Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യാൻ ധൈര്യമുണ്ടോ? ” : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

by Brave India Desk
Oct 17, 2020, 10:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് പാർട്ടിയുടെ നീക്കത്തിനെതിരെ ബിജെപി. കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യാൻ ധൈര്യമുണ്ടോയെന്ന് കോൺഗ്രസിനോട് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ.

കോൺഗ്രസ്‌ പാർട്ടിയിപ്പോൾ സംസാരിക്കുന്നത് വിഘടനവാദികളുടെ ഭാഷയിലാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന രാഷ്ട്രീയ നയമാണ് കോൺഗ്രസ്‌ പാർട്ടിയുടേതെന്നും ഇതേ നയമാണ് ബീഹാർ തിരഞ്ഞെടുപ്പിൽ വോട്ടുകൾ നേടുന്നതിനായി പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ബീഹാറിൽ ഒക്ടോബർ 28 നായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Stories you may like

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം എന്തെല്ലാം പുരോഗതിയാണ് ജമ്മുകശ്മീരിലും ലഡാക്കിലുമുണ്ടായതെന്ന് ജനങ്ങൾ കണ്ടതാണെന്നും എന്നാൽ കോൺഗ്രസ്‌ പാർട്ടിയിപ്പോഴും ചില വിഘടനവാദികളുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.

Tags: BJPprakash javadekarArticle 370
Share40
Tweet
Send
Share

Latest stories from this section

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Latest News

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies