Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ജീവിക്കാൻ അനുവദിക്കാത്ത ചില രാഷ്ട്രീയ പ്രവർത്തകരുടെ ചെയ്തികൾ മൂലം ഒരു കുടുംബം തന്നെ നാടുവിട്ടു പോവേണ്ട അവസ്ഥ‘; ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ ആരോപണവുമായി കുടുംബം

by Brave India Desk
Oct 18, 2020, 05:28 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോട്ടയം: ഡി വൈ എഫ് ഐ പ്രവർത്തകരുടെ വസ്തു കൈയ്യേറ്റത്തിനും ഭീഷണിക്കുമെതിരെ യുവാവിന്റെ ഗുരുതര ആരോപണം. കോട്ടയം ചാത്തനാട് കുലശേഖരമംഗലത്താണ് സംഭവം. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിന്റെ വസ്തു ഡി വൈ എഫ് ഐ പ്രവർത്തകർ കൈയ്യേറിയതായാണ് ആരോപണം.

കോട്ടയം ചാത്തനാട് ഗുരുമന്ദിരം റോഡിൽ വർഷങ്ങളായി താമസിച്ചു വരുന്ന നിഖിൽ മോഹൻ എന്ന യുവാവിനും കുടുംബത്തിനുമാണ് ദുരവസ്ഥ. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ചെയ്തികൾ മൂലം നാടുവിട്ടു പോകേണ്ട അവസ്ഥയിലാണ് ഈ കുടുംബം.

Stories you may like

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

ഫേസ്ബുക്ക് പോസ്റ്റിൽ നിഖിൽ പറയുന്നത് ഇപ്രകാരമാണ്. തന്റെ വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുകയും ഇതിനായി എഗ്രിമെന്റ് വെയ്ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനായ നിഖിലിന്റെ ബന്ധു അവരുടെ വസ്തുവിലേക്ക് വഴി വേണമെന്ന് ആവശ്യപ്പെട്ടു. ഒരു മീറ്റർ വഴി വേണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുസരിച്ച് ഇയാൾക്ക് നിഖിൽ വഴി നൽകി. എന്നാൽ പിന്നീട് ഇവർ ലോറി കയറ്റാൻ വഴി ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് നിഖിലിന്റെ വസ്തു വാങ്ങാൻ എഗ്രിമെന്റ് എഴുതിയ ആളുകളുമായി ഇവർ ചർച്ച നടത്തി. ഒരു നിശ്ചിത തുക നൽകിയാൽ വഴി നൽകാമെന്ന് അന്ന് ധാരണയാകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ധാരണകളെല്ലാം തെറ്റിച്ച് ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തി നിഖിലിന്റെ വസ്തുവിൽ അതിക്രമിച്ച് കയറി മരങ്ങൾ മുറിക്കുകയും വെട്ടിവീഴ്ത്തുകയും ചെയ്തു. വീട്ടിൽ സ്ത്രീകൾ മാത്രമുള്ള സമയത്തായിരുന്നു ഇവർ അക്രമം നടത്തിയത്.

തുടർന്ന് നിഖിൽ ബന്ധുവിനെ വിളിച്ച് കാര്യം അന്വേഷിച്ചെങ്കിലും എന്തെങ്കിലും പ്രശ്‌നവുമായി മുന്നോട്ടു പോകുകയാണെങ്കിൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നിഖിൽ വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പൊലീസിൽ പരാതി നൽകിയതോടെ പാർട്ടിക്കാരെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് നിഖിൽ. തനിക്കും കുടുംബത്തിനും എന്തു വേണമെങ്കിലും സംഭവിക്കാമെന്നും അങ്ങനെ സംഭവിച്ചാൽ അതിനുത്തരവാദി പാർട്ടിയും പ്രവർത്തകരും ആയിരിക്കുമെന്നും നിഖിൽ പറയുന്നു. സ്വന്തം പേരിൽ കരം തീർത്തു താമസിച്ചു വരുന്ന വസ്തുവിൽ പാർട്ടിയും ഒരു പറ്റം ഗുണ്ടകളും വിചാരിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യാൻ കേരളത്തിലേ പറ്റൂവെന്നും നിഖിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

https://www.facebook.com/nikhil.mohanan.129/videos/779601285948519/

Tags: dyfiland mafia
Share6
Tweet
SendShare

Latest stories from this section

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

Latest News

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies