Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബീഹാറിൽ എൻഡിഎ സഖ്യം അധികാരം നിലനിർത്തും : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും അഭിപ്രായ സർവെ

by Brave India Desk
Oct 21, 2020, 08:08 am IST
in India
Share on FacebookTweetWhatsAppTelegram

പാറ്റ്‌ന : ബീഹാറിൽ എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്ന് ഇന്ത്യാ ടുഡേ -ലോക്‌നീതി സിഡിഎസ് അഭിപ്രായ സർവെ. ജെഡിയു -ബിജെപി സഖ്യം 133 മുതൽ 144 വരെ സീറ്റുകൾ നേടുമെന്നും നിതീഷ് കുമാർ മുഖ്യമന്ത്രി പദവി നിലനിർത്തുമെന്നുമാണ് സർവേ ഫലം. മഹാസഖ്യത്തിനു ലഭിക്കാൻ സാധ്യത 88 മുതൽ 98 വരെ സീറ്റുകളാണ്.

എൽജെപിക്ക് രണ്ടുമുതൽ ആറു സീറ്റുകളും മറ്റുള്ളവർക്ക് ആറു സീറ്റുകൾ വരെയും ലഭിക്കാമെന്ന് അഭിപ്രായ സർവേയിൽ വിശദമാക്കിയിട്ടുണ്ട്. 52 ശതമാനം പേർ നിതീഷ് കുമാറിന്റെ ഭരണം സംതൃപ്തി നൽകുന്നതാണെന്ന് അഭിപ്രായപ്പെട്ടു. 61 ശതമാനം പേരാണ് മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ പിന്തുണച്ചത്. ബീഹാറിലെ 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28 ന് നടക്കും. ഫലപ്രഖ്യാപനം നവംബർ പത്തിനായിരിക്കും നടക്കുക.

Stories you may like

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

പ്രിയങ്കയുടെ പേരിലും തട്ടിപ്പ് ; ഇത് സ്ഥിരം പരിപാടി ; നേതാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

Tags: BJPbiharNDAnitish kumar
Share31TweetSendShare

Latest stories from this section

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

Discussion about this post

Latest News

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

പ്രിയങ്കയുടെ പേരിലും തട്ടിപ്പ് ; ഇത് സ്ഥിരം പരിപാടി ; നേതാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology