Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചൈനീസ് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ അമേരിക്ക : രാഷ്ട്രീയ അടിച്ചമർത്തലെന്ന് ചൈന

by Brave India Desk
Oct 22, 2020, 09:44 pm IST
in International
Share on FacebookTweetWhatsAppTelegram

അമേരിക്കയിലെ ചൈനീസ് മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ ക്രോഡീകരിക്കാനുള്ള യുഎസിന്റെ നീക്കത്തെ എതിർത്ത് ചൈന. ‘മാധ്യമ സ്വാതന്ത്ര്യം’ എന്ന സങ്കല്പത്തിനു മേൽ അമേരിക്ക കടിഞ്ഞാണിടുകയാണെന്നും ഇത്‌ രാഷ്ട്രീയപരമായ അടിച്ചമർത്തലാണെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഷാവോ ലിജിയൻ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്.

അമേരിക്കയിൽ പ്രവർത്തിക്കുന്ന ചൈനീസ് മാധ്യമ പ്രവർത്തകരുടെ പേരുവിവരങ്ങൾ ക്രോഡീകരിക്കാൻ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ്‌ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകരെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയതിനുശേഷം അമേരിക്ക ചിലരുടെ വിസ നിഷേധിക്കാനും തടഞ്ഞു വയ്ക്കാനുമുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തിയാണ്‌ അമേരിക്ക ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഈ നീക്കം തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ വാദം.

Stories you may like

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

നേരത്തെ, ഇന്ത്യയിലടക്കം നിരവധി ചൈനീസ് മാധ്യമപ്രവർത്തകരെ ചാരപ്രവർത്തനത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടിയാണ് അമേരിക്കയുടെ പുതിയ നീക്കം.

Tags: usaespionagespy
Share64TweetSendShare

Latest stories from this section

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

Discussion about this post

Latest News

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies