ജമ്മുകശ്മീരിൽ പാക് ക്വാഡ്കോപ്റ്റർ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം : തകർത്തത് ചൈനീസ് നിർമ്മിത ക്വാഡ്കോപ്റ്റർ
ജമ്മു : ജമ്മുകശ്മീരിൽ ചൈനീസ് നിർമ്മിത പാക് ക്വാഡ്കോപ്റ്റർ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരൻ ഭാഗത്തു വെച്ചാണ് ഇന്ന് രാവിലെ 8 മണിയോടെ ...