ബന്ധുക്കളെ കാണാനെന്ന വ്യാജേന പാകിസ്താനിലേക്ക് പോയത് 20 തവണ; പണത്തിന് വേണ്ടി രാജ്യത്തെ നിർണായക വിവരങ്ങൾ കൈമാറി; ഐഎസ്‌ഐ ചാരന്മാർ രാജസ്ഥാനിൽ അറസ്റ്റിൽ
ജയ്പൂർ : പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ രാജസ്ഥാനിൽ അറസ്റ്റിൽ. ബാർമർ ജില്ലയിൽ നിന്ന് രത്തൻ ഖാനും ശോഭല ജേത്മാൽ ഗ്രാമത്തിൽ നിന്ന് ...