കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ അഴിമതി നിരോധന ചട്ടപ്രകാരം കേസെടുക്കാനൊരുങ്ങി സിബിഐ.
എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് എം ശിവശങ്കറിന് കിട്ടിയ സാഹചര്യത്തിലാണ് സിബിഐ പുതിയ തിരുമാനമെടുത്തിരിക്കുന്നത്. സിബിഐ അധികൃതര്‍ ഐഫോണ്‍ ഇന്‍വോയ്‌സ് വിവരങ്ങള്‍ നേരത്തെ ശേഖരിച്ചിരുന്നു.
Discussion about this post