Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഫ്ലോറിഡയും പിടിച്ചെന്ന് റിപ്പോർട്ട് : തിരിച്ചു വരവിന്റെ സൂചന നൽകി ഡൊണാൾഡ് ട്രംപ്

by Brave India Desk
Nov 4, 2020, 01:37 pm IST
in International
DALLAS, TX - JUNE 16: Republican presidential candidate Donald Trump arrives on stage June 16, 2016 at Gilley's in Dallas, Texas. Trump arrived in Texas on Thursday with plans to hold rallies and fundraisers. (Photo by Ron Jenkins/Getty Images)

DALLAS, TX - JUNE 16: Republican presidential candidate Donald Trump arrives on stage June 16, 2016 at Gilley's in Dallas, Texas. Trump arrived in Texas on Thursday with plans to hold rallies and fundraisers. (Photo by Ron Jenkins/Getty Images)

Share on FacebookTweetWhatsAppTelegram

വാഷിങ്ങ്ടൺ : തന്റെ വൻ വിജയവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി പ്രസ്താവന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഏറെ നിർണായക സംസ്ഥാനമായ ഫ്ലോറിഡയിൽ ട്രംപ് വിജയമുറപ്പിച്ചു കഴിഞ്ഞെന്നാണ് ലഭ്യമായ വിവരങ്ങൾ. ഇലക്ട്രൽ വോട്ടിൽ മുമ്പിൽ നിൽക്കുന്നത് ജോ ബൈഡനാണെങ്കിലും ട്രംപിനു സാധ്യതയേറുകയാണ്‌.

തുടക്കത്തിൽ ബൈഡന് അനുകൂലമായ ഫലങ്ങൾ പിന്നീട് മാറിമറിയുകയായിരുന്നു. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങിയതോടെ വാതുവെയ്പ്പ് കേന്ദ്രങ്ങൾ ട്രംപിനു അനുകൂലമായി തങ്ങളുടെ നിലപാട് മാറ്റി. നിലവിൽ 213 സീറ്റ് ട്രംപും 223 സീറ്റ് ബൈഡനുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ നിന്നും ജയിക്കാനാവശ്യമായ 270 -ലേക്ക് എത്തുകായെന്നത് ബൈഡന് എളുപ്പമല്ല.

Stories you may like

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

അതേസമയം, സെനറ്റിലേക്കുള്ള മത്സരത്തിലും തുല്യശക്തികളായി ഇരു പാർട്ടികളും മുന്നേറുകയാണ്. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ജോ ബൈഡൻ വിജയിച്ചപ്പോൾ അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി, സൗത്ത് കരോലിന, വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിൽ ട്രംപ് വിജയിച്ചു.

Tags: electionFLORIDADonald Trump
Share1TweetSendShare

Latest stories from this section

അലാസ്‌കയിൽ വൻ ഭൂചലനം:7.3 തീവ്രത,സുനാമി മുന്നറിയിപ്പ്

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

Discussion about this post

Latest News

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies