Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാന സർക്കാരിന്റെ വെല്ലുവിളി നേരിടാൻ രണ്ടും കൽപ്പിച്ച് ഇഡി;കൊച്ചി മേഖലാ ഓഫീസ് മേധാവിയായി കേന്ദ്രത്തിന്റെ വിശ്വസ്തൻ മനീഷ് ഗോധാരയെ നിയമിച്ചു

by Brave India Desk
Nov 8, 2020, 06:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സംസ്ഥാന സർക്കാരിന്റെ വെല്ലുവിളി നേരിടാനുറച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചു. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചി ഓഫീസിന്റെ പുതിയ ജോയിന്റ് ഡയറക്‌ടറായി നിയമിച്ചത്. ഗുജറാത്തിൽ മികച്ച സേവനം കാഴ്ചവെച്ച ഗോധാര കേന്ദ്രസർക്കാരിന്റെ വിശ്വസ്തനാണ്.

സ്വർണ്ണക്കടത്ത് അന്വേഷണം വഴിതിരിഞ്ഞ്, സംസ്ഥാനസർക്കാരിന്റെ പദ്ധതിയായ കെ-ഫോണിലേക്ക് ഉൾപ്പടെ നീങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ എൻഫോഴ്‌സ്‌മെന്റിനെതിരെ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനായ മനീഷ് ഗോധാരയെ ഇഡി കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്.

Stories you may like

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായി സിപിഎം സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ നീക്കമാണ് എൻഫോഴ്സ്മെന്റ് നടത്തിയിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് ഇഡി. കെ-ഫോൺ, ലൈഫ് മിഷൻ രേഖകൾ ശിവശങ്കർ സ്വപ്‌ന സുരേഷിന് ചോർത്തി നൽകിയെന്ന റിപ്പോർട്ടും എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കാനാണ് നിയമസഭ പ്രിവിലേജ് ആൻഡ്‌ എത്തിക്‌സ് കമ്മിറ്റി ഇ ഡിയിൽ നിന്ന് വിശദീകരണം തേടിയത് എന്ന ആരോപണം നിലവിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗുജറാത്തിൽ നിന്ന് കേന്ദ്രത്തിന്റെ വിശ്വസ്‌തനായ ജോയിന്റ് ഡയറക്‌ടറെ കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്.

Tags: cpimGOLD SMUGGLING CASEEDGovernment of Kerala
Share27TweetSendShare

Latest stories from this section

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

Discussion about this post

Latest News

ഗംഭീറിന്റെ മനസ്സിൽ ആ പ്ലാൻ; അക്സർ പട്ടേലിനെ വെട്ടി തിലക് വർമ്മ ഇന്ത്യൻ വൈസ് ക്യാപ്റ്റനായതിന് പിന്നിലെ രഹസ്യം ഇതാ; സഞ്ജുവിന് കിട്ടിയത് വമ്പൻ തേപ്പ്

ഗംഭീറിന്റെ മനസ്സിൽ ആ പ്ലാൻ; അക്സർ പട്ടേലിനെ വെട്ടി തിലക് വർമ്മ ഇന്ത്യൻ വൈസ് ക്യാപ്റ്റനായതിന് പിന്നിലെ രഹസ്യം ഇതാ; സഞ്ജുവിന് കിട്ടിയത് വമ്പൻ തേപ്പ്

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ട്രെയിൻ യാത്രക്കാർക്ക് വലിയ സന്തോഷവാർത്ത! റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വൻ വിപ്ലവം; എഐ ഫീച്ചറുകളോടെ പുതിയ സംവിധാനം

മലയാളികളുടെ അഭിമാനം വാനോളം! മലയാളി ഗഗൻയാൻ താരം പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര സമ്മാനിച്ച് രാഷ്ട്രപതി; ബഹിരാകാശ കുതിപ്പിൽ  വീരപുത്രന് ആദരം

മലയാളികളുടെ അഭിമാനം വാനോളം! മലയാളി ഗഗൻയാൻ താരം പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര സമ്മാനിച്ച് രാഷ്ട്രപതി; ബഹിരാകാശ കുതിപ്പിൽ വീരപുത്രന് ആദരം

അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പര; രോഹിതും ഹാർദിക്കും കളിക്കുമോ?; ഫിറ്റ്നസ് ടെസ്റ്റിൽ കണ്ണ് നട്ട് ആരാധകർ; തുറന്നുപറഞ്ഞ് ബാറ്റിങ് കോച്ച്

അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പര; രോഹിതും ഹാർദിക്കും കളിക്കുമോ?; ഫിറ്റ്നസ് ടെസ്റ്റിൽ കണ്ണ് നട്ട് ആരാധകർ; തുറന്നുപറഞ്ഞ് ബാറ്റിങ് കോച്ച്

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

എൻഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് 20 തൃണമൂൽ എംപിമാർ ; സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി ; പ്രത്യേക പാർട്ടി രൂപീകരിക്കാൻ സാധ്യത

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഇന്ധനവില കുറയും; ഹോർമുസ് അടഞ്ഞാലും ഇന്ത്യ സുരക്ഷിതം; 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ഇന്ധനവില കുറയും; ഹോർമുസ് അടഞ്ഞാലും ഇന്ത്യ സുരക്ഷിതം; 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies