രണ്ട് വർഷത്തിലധികമായി ക്ഷാമബത്ത നൽകാതെ പിണറായി സർക്കാർ; ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശസംരക്ഷണത്തിനായി എൻജിഒ സംഘ് ഹൈക്കോടതിയിൽ; ഓഗസ്റ്റ് ഒന്നിന് ഹർജി പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ സംഘ് ഹൈക്കോടതിയിൽ. കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ...