Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ ഭാരതീയ യുവമോര്‍ച്ച; സുരക്ഷിതമായ ജീവിതം ഒരുക്കിയ പ്രധാനമന്ത്രിയ്ക്ക് നന്ദി അര്‍പ്പിച്ച്‌ കുടുംബങ്ങള്‍

by Brave India Desk
Nov 14, 2020, 08:34 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ ഭാരതീയ യുവമോര്‍ച്ച. പൗരത്വ ഭേ​ദ​ഗതി നിയമം പാസാക്കിയ ശേഷം ആദ്യമായാണ് പാക് അഭയാര്‍ത്ഥികള്‍ ഇത്ര വിപുലമായി ദീപാവലി ആഘോഷിക്കുന്നത്. ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ ഒരുക്കിയ പരിപാടികള്‍ക്ക് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനും എം പിയുമായ തേജസ്വി സൂര്യയാണ് നേതൃത്വം നല്‍കിയത്.

ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍, പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായ അഭയം നല്‍കിയതിന് നന്ദി – തേജസ്വി സൂര്യയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞാണ് പാക് ഹിന്ദു അഭയാര്‍ത്ഥികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തത്.

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

പലരും മൊബൈല്‍ ഫോണുകളില്‍ മോദിയുടെ ചിത്രങ്ങളും ഇട്ടിരുന്നു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും, ആരതി പൂജകളില്‍ പങ്കെടുത്തുമായിരുന്നു ആഘോഷം അവര്‍ പൂര്‍ണ്ണമാക്കിയത്. ന്യൂനപക്ഷമായതിന്റെ പേരില്‍ പാകിസ്ഥാനില്‍ ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന അവര്‍ മെച്ചപ്പെട്ട ജീവിതം ഒരുക്കുന്ന മോദി സര്‍ക്കാരിന് പൗരത്വ നിയമം പാസാക്കിയതിന്റെ പേരില്‍ നന്ദി പറഞ്ഞു.

Tags: indianarednramodideewaliPak HindusCAA
Share26TweetSendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

Discussion about this post

Latest News

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies