അനധികൃത സ്വത്തു സമ്പാദനത്തിലും ലഹരി മരുന്ന് കേസിലും അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കൊടിയേരിയെ ട്രോളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍.
മകന് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
മകന് മനുഷ്യനെ മയക്കുന്ന കറുപ്പാണ്
https://www.facebook.com/Sandeepvarierbjp/posts/4696280810413648?__cft__[0]=AZVe-lJD3z-AUNHUoL4lUoOqd1vZKmeyoTzdnjP_1nkjzHCXppsNz-mgnP6AC6bKNue_51KQ8vpoTJENyxkxrqIYCSv94soRYcHCb2zf5Fb8sDOi8K7OZQ_DQMWZAYab6HBjSMMOPRtFktVQPSvRORG2&__tn__=%2CO%2CP-R
Discussion about this post