Thursday, September 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചെന്നിത്തലയ്ക്കെതിരെ ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം : ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടി സർക്കാർ

by Brave India Desk
Nov 21, 2020, 08:58 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടി സർക്കാർ. ഇരുവർക്കുമെതിരെ സർക്കാർ അന്വേഷണത്തിന് നീങ്ങിയിട്ടുള്ളത് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്.

വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ കഴിഞ്ഞ് നേരത്തെ തുടരന്വേഷണത്തിനുള്ള ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി നൽകിയിരുന്നു. എന്നാൽ, ഇവർക്കെതിരെ നേരത്തെ അന്വേഷണം നടന്നതിനാലും ജനപ്രതിനിധികളായതിനാലും ഗവർണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സർക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാൻ കഴിയൂ.

Stories you may like

23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി,പ്രഖ്യാപനം ജന്മദിനത്തിൽ

മഴയുണ്ടേ… സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർ‌ട്ട്

തുടരന്വേഷണത്തിനുള്ള ഫയൽ ഒന്നോ രണ്ടോ ദിവസത്തിനകം ഗവർണറുടെയോ സ്പീക്കറുടെയോ അനുമതിക്കായി അയക്കും. അനുമതി ലഭിച്ചാലുടൻ വിഷയത്തിൽ അടുത്ത ഘട്ടത്തിലേക്കുള്ള അന്വേഷണത്തിലേക്ക് സർക്കാർ ഉടൻ കടക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.

Tags: vigilanceramesh chennithala
Share9TweetSendShare

Latest stories from this section

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

 “മാ വന്ദേ”; ബിഗ് സ്ക്രീനിൽ നരേന്ദ്ര മോദിയാകാൻ  ഉണ്ണി മുകുന്ദൻ:ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനം

 “മാ വന്ദേ”; ബിഗ് സ്ക്രീനിൽ നരേന്ദ്ര മോദിയാകാൻ  ഉണ്ണി മുകുന്ദൻ:ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനം

ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ:പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി കെഎസ് ചിത്ര

ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ:പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി കെഎസ് ചിത്ര

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

Discussion about this post

Latest News

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

അന്ന് ഗ്ലാസ്സിൽ കണ്ടത് വലിയ ദ്വാരങ്ങൾ, ആരോ വെടിവെച്ചതാണ്; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

അന്ന് ഗ്ലാസ്സിൽ കണ്ടത് വലിയ ദ്വാരങ്ങൾ, ആരോ വെടിവെച്ചതാണ്; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

ബുംറക്ക് എതിരെ 6 സിക്സ് അടിക്കാൻ വന്നവനാണ്, ഹാട്രിക്ക് ഡക്കായി സയിം അയൂബ്; സഞ്ജുവിന് കൂട്ടായി ഇനി പാക് താരം

ബുംറക്ക് എതിരെ 6 സിക്സ് അടിക്കാൻ വന്നവനാണ്, ഹാട്രിക്ക് ഡക്കായി സയിം അയൂബ്; സഞ്ജുവിന് കൂട്ടായി ഇനി പാക് താരം

ഇടതുപക്ഷ സംഘടന ‘ആന്റിഫ’യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക ; ധനസഹായം നൽകുന്നവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ട്രംപ്

ഇടതുപക്ഷ സംഘടന ‘ആന്റിഫ’യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക ; ധനസഹായം നൽകുന്നവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ട്രംപ്

ASIA CUP 2025: ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയാൽ അത് സംഭവിക്കും, കടുത്ത തീരുമാനം എടുത്ത് ബിസിസിഐ

ASIA CUP 2025: ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയാൽ അത് സംഭവിക്കും, കടുത്ത തീരുമാനം എടുത്ത് ബിസിസിഐ

ചമോലിയിലും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി ; തകർന്നടിഞ്ഞ് വീടുകളും റോഡുകളും

ചമോലിയിലും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി ; തകർന്നടിഞ്ഞ് വീടുകളും റോഡുകളും

യൂറോപ്പിന് വേണം ഇന്ത്യൻ ഉൽപ്പന്നങ്ങൾ ; ഈ വർഷം അവസാനത്തോടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെക്കുമെന്ന് യൂറോപ്യൻ യൂണിയൻ

യൂറോപ്പിന് വേണം ഇന്ത്യൻ ഉൽപ്പന്നങ്ങൾ ; ഈ വർഷം അവസാനത്തോടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെക്കുമെന്ന് യൂറോപ്യൻ യൂണിയൻ

ആ ഒരൊറ്റ കാര്യം നടന്നത് കൊണ്ടാണ് ഞങ്ങൾ മത്സരത്തിനിറങ്ങാൻ സമ്മതിച്ചത്, അല്ലെങ്കിൽ കാണാമായിരുന്നു; പിസിബി പറയുന്നത് ഇങ്ങനെ

ആ ഒരൊറ്റ കാര്യം നടന്നത് കൊണ്ടാണ് ഞങ്ങൾ മത്സരത്തിനിറങ്ങാൻ സമ്മതിച്ചത്, അല്ലെങ്കിൽ കാണാമായിരുന്നു; പിസിബി പറയുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies