Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘എന്തിനും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും ബി.ജെ.പിയെ വിമര്‍ശിക്കുകയും ചെയ്യുന്ന കമലിന് പോലീസ് നിയമഭേദഗതിയെ കുറിച്ച്‌ എന്ത് തോന്നുന്നു ? ഇപ്പോഴും അതേ അഭിപ്രായമാണോ?’: പരിഹാസവുമായി‌ നടി കസ്തൂരി

by Brave India Desk
Nov 23, 2020, 09:43 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ചെന്നൈ: കേരള പൊലീസ് ആക്‌ട് ഭേദഗതിയില്‍ കമല്‍ഹാസനെതിരെ പരിഹാസവുമായി നടി കസ്കൂരി ശങ്കര്‍. സൈബര്‍ ആക്രണത്തിലെ കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പൊലീസ് ആക്‌ട് ഭേദഗതിയില്‍ കമല്‍ അഭിപ്രായം പറയണമെന്നാണ് കസ്തൂരി ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും തമിഴ്‌നാട്ടിലെ എ.ഐ.ഡി.എം.കെ സര്‍ക്കാരിനെയും, ബി.ജെ.പി സര്‍ക്കാരുകളെയും നിരന്തരം വിമര്‍ശിക്കുകയും ചെയ്യുന്ന കമലിന് ഇപ്പോഴും അതേ അഭിപ്രായമാണോയെന്നും കസ്തൂരി ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് കസ്തൂരിയുടെ പരിഹാസം.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട കമല്‍ഹാസന്‍,
പിണറായി വിജയന്റെ പൊലീസ് ആക്‌ട് ഭേദഗതിയെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്?
മുന്‍പ്, നിരന്തരം എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി സര്‍ക്കാരുകളെ സ്വേച്ഛാധിപത്യ ഭരണസംവിധാനങ്ങളെന്ന് നിങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഒപ്പം, കേരള സര്‍ക്കാരിനെ മികച്ച ഭരണത്തിന്റെ പേരിലും, കൊറോണ നിയന്ത്രണത്തിന്റെ പേരിലും നിങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.
അതേ കാഴ്ചപ്പാടുകള്‍ തന്നെയാണോ നിങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്?’

Tags: Police Amendment ActkamalhasanKasthuri
Share22TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies