ബ്യൂണസ് അയേഴ്സ്: ലോക പ്രശസ്ത ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 60 വയസായിരുന്നു
അർജന്റീനിയൻ മാധ്യമമായ ക്ലാരിനാണ് താരത്തിന്റെ മരണ വാർത്ത റിപ്പോർട്ട് ചെയ്തത്. ശസ്ത്രക്രിയയെ തുടർന്ന് തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ മറഡോണയെ ഈ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Discussion about this post