ഭോപ്പാല്‍: ലൗ ജിഹാദിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. മധ്യപ്രദേശില്‍ എന്തുതന്നെ സംഭവിച്ചാലും ലൗ ജിഹാദ് അനുവദിക്കില്ലായെന്ന് ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. ലൗ ജിഹാദ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നവര്‍ക്ക് 5 വര്‍ഷം ശിക്ഷ ഏര്‍പ്പെടുത്തണമെന്ന മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ചൗഹാന്റെ പരാമര്‍ശം.
‘എന്ത് വിലകൊടുക്കേണ്ടി വന്നാലും ശരി മധ്യപ്രദേശിന്റെ ഈ മണ്ണില്‍ ലൗ ജിഹാദ് അനുവദിക്കില്ല’, ചൗഹാന് പറഞ്ഞു.
Discussion about this post