Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ച : വീഡിയോ പങ്കുവെച്ച് ബഹിരാകാശ യാത്രികൻ വിക്ടർ ഗ്ലോവർ

by Brave India Desk
Nov 28, 2020, 08:02 pm IST
in International
Share on FacebookTweetWhatsAppTelegram

ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ ആദ്യ വീഡിയോ പങ്കുവെച്ച് നാസയുടെ ബഹിരാകാശ യാത്രികൻ വിക്ടർ ഗ്ലോവർ. ട്വിറ്ററിലാണ് വിക്ടർ ഗ്ലോവർ വീഡിയോ പങ്കു വെച്ചിട്ടുള്ളത്. യഥാർത്ഥ കാഴ്ചയോടു നീതിപുലർത്താൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും ഇത്‌ മനോഹരമാണെന്ന് വീഡിയോയിൽ ഗ്ലോവർ പറയുന്നുണ്ട്.

ബുധനാഴ്ച രാവിലെ 12.53 നാണ് 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ബഹിരാകാശ യാത്രികൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ” ബഹിരാകാശത്തു നിന്നുള്ള എന്റെ ആദ്യ വീഡിയോയാണിത്. ഡ്രാഗൺ റിസിലൻസിന്റെ ജാലകത്തിലൂടെ ഭൂമിയിലേക്ക് നോക്കുന്നു. സെൻസറി ഇൻപുട്ടുകളുടെയും വിശദാംശങ്ങളുടെയും തോത് അത്ഭുതകരമായ കാഴ്ചയാണ് കാണിച്ചുതന്നത്” വീഡിയോ പങ്കുവെച്ചതിനു ശേഷം ഗ്ലോവർ ട്വീറ്റ് ചെയ്തു.

നിമിഷനേരം കൊണ്ട് വീഡിയോ കണ്ടത് 1.9 മില്യൺ ആളുകളാണ്. കൂടാതെ, വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം ലൈക്കുകളും ആയിരത്തോളം കമന്റുകളും ലഭിച്ചു.

My first video from space! Looking at the Earth through the window of Dragon Resilience. The scale of detail and sensory inputs made this a breathtaking perspective! pic.twitter.com/n7b5x0XLIp

— Victor Glover (@AstroVicGlover) November 24, 2020

Tags: nasaspaceVictor Glover
Share23TweetSendShare

Discussion about this post


Related Posts

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

പാകിസ്ഥാന്‍ ടീം ക്യാപ്റ്റനെതിരെ പീഡിപ്പിച്ചെന്ന് പരാതി; കേസെടുക്കാൻ ഉത്തരവിട്ട് കോടതി

Next Post

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; ആഗ്ര സ്വദേശി അറസറ്റിൽ

Latest News

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News