സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. 2880 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 21 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 405 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 6055 പേര് ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു.
24 മണിക്കൂറിനിടെ 34689 സാമ്പിള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ആറ് ലക്ഷത്തിലേറെ പേര് കൊവിഡ് ബാധിതരായി. 90 ശതമാനത്തിലേറെ പേരും രോഗമുക്തരായി.
Discussion about this post