Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം‘; തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്യുമെന്ന് കുമ്മനം

by Brave India Desk
Dec 3, 2020, 12:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻഡിഎ വമ്പിച്ച നേട്ടമുണ്ടാക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചടയമംഗലത്ത് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത്- വലത് മുന്നണികളുടെ അഴിമതിക്കഥകൾ ജനം മനസ്സിലാക്കി ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യും.  മോദി സർക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളും ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ മേഖലയിലും പരാജയപ്പെട്ട പിണറായി സർക്കാരിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു.

Tags: pinarayi vijayankummanam rajasekharanMAINLocal Body Elections 2020
Share252TweetSendShare

Discussion about this post


Related News

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

‘മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, മറിച്ച്‌ ചിന്തിച്ചാല്‍ അനന്തരഫലം അറിയും’; ഭീഷണിയുമായി സുന്നി നേതാവ്

Next Post

'ഡല്‍ഹിയില്‍ നടക്കുന്നത് ശാഹീന്‍ബാഗ് 2.0, പിന്നില്‍ 'തുക്ഡേ-തുക്ഡേ ഗാങ്'': രൂക്ഷ വിമർശനവുമായി മനോജ് തിവാരി

Latest News

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

‘പാകിസ്ഥാന്‍ ഒരു കൈയ്യബദ്ധം കാണിച്ചു, മോദി അതിന് തിരിച്ചടി നല്‍കി, അതിര്‍ത്തിയില്‍ കൈവിട്ട കളിക്ക് ഇന്ന് ആര്‍ക്കും ധൈര്യമില്ല’: അമിത് ഷാ

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍; 86.37 ശതമാനം പേര്‍ക്ക് രോ​ഗബാധയെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News