Local Body Elections 2020

‘സിപിഎം ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നേറ്റം നടത്തി‘; സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച അംഗീകരിച്ച് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നേറ്റം നടത്തിയത് അംഗീകരിച്ച് സിപിഎം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടി. അതേസമയം തങ്ങളുടെ ...

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് ബിജെപി; ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ജയം വർദ്ധിപ്പിച്ചു, മിക്ക പഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുന്ന പാർട്ടിയായി

തദ്ദേശ തെരഞ്ഞെടുപ്പ് വിധി പുറത്ത് വരുമ്പോൾ വളർച്ചയുടെ ഗ്രാഫ് ഉയരെ നിൽക്കുന്ന പാർട്ടിയായി കേരളത്തിൽ ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ശക്തമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സംസ്ഥാനത്ത് സാധിച്ചു. ...

‘ജനം ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നു‘; ഇടതും വലതും വോട്ട് കച്ചവടം നടത്തിയത് പ്രകടമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ വോട്ട് കച്ചവടം നടത്തിയത് പ്രകടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സമ്പൂര്‍ണമായി തകര്‍ന്നുവെന്നും അദ്ദേഹം ...

ഇടത് പക്ഷത്ത് ഭിന്നതയ്ക്ക് ശമനമില്ല; ജോസ് കെ മാണിയെ അമിതമായി കൊണ്ടാടേണ്ടതില്ലെന്ന് സിപിഐ

തിരുവനന്തപുരം: കോട്ടയത്ത് ജയം നേടിയെങ്കിലും ഇടത് പക്ഷത്ത് ജോസ് കെ മാണി സൃഷ്ടിച്ച ഭിന്നതക്ക് ശമനമില്ല. വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം ...

‘ഇത് പതിനെട്ടാം പടിക്കുടയോൻ തന്ന വിജയം‘; പന്തളത്ത് 18 സീറ്റിൽ ജയം നേടി അധികാരം പിടിച്ച ബിജെപി സ്ഥാനാർത്ഥികളെ ശരണ മന്ത്രങ്ങളോടെ എതിരേറ്റ് അമ്മമാർ

പത്തനംതിട്ട: പന്തളം നഗരസഭയിൽ അട്ടിമറി വിജയം നേടിയ ബിജെപി സ്ഥാനാർത്ഥികളെ ശരണം വിളികളോടെ എതിരേറ്റ് നാട്ടുകാർ. ഇത് പതിനെട്ടാം പടിക്കുടയോൻ തന്ന വിജയമെന്ന് വികാരാധീനരാകുന്ന അമ്മമാർ പുഷ്പവൃഷ്ടി ...

കൊട്ടാരക്കര നഗരസഭയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ബിജെപി; ഐഷാ പോറ്റിയുടെ വാർഡ് പിടിച്ചെടുത്തു

കൊല്ലം: കൊട്ടാരക്കര നഗരസഭയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ബിജെപി. അഞ്ച് സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമായിരുന്നു ബിജെപി ...

കൊടുങ്ങല്ലൂരിൽ ചരിത്ര നേട്ടത്തിനരികെ എൻഡിഎ; അപ്രതീക്ഷിത മുന്നേറ്റത്തിൽ ഭയന്ന് ഇരു മുന്നണികളും

കൊടുങ്ങല്ലൂർ നഗരസഭയിൽ ഇരു മുന്നണികളെയും ഞെട്ടിച്ച് അവസാന നിമിഷം അപ്രതീക്ഷിത മുന്നേറ്റം നടത്തി എൻഡിഎ. നഗരസഭയിൽ ഇടത് പക്ഷവുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൻഡിഎ കാഴ്ചവെക്കുന്നത്. 22 സീറ്റുകളിൽ ...

അങ്കമാലിയിൽ ഇടതിന് ഭരണ നഷ്ടം; അക്കൗണ്ട് തുറന്ന് ബിജെപി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മിക്ക വാർഡുകളിലും മികച്ച നേട്ടമുണ്ടാക്കി എൻഡിഎ. അങ്കമാലി നഗരസഭയിലും എൻഡിഎ അക്കൗണ്ട് തുറന്നു. നഗരസഭാ ഭരണം എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ ...

പൂജപ്പുരയിൽ വമ്പൻ ജയം നേടി വി വി രാജേഷ്; എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര വാർഡിൽ ബിജെപി സംസ്ഥാന നേതാവ് അഡ്വ. വി വി രാജേഷിന് വമ്പൻ ജയം. 1051 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷിന് ലഭിച്ചത്. യുഡിഎഫ് ...

തൃശൂർ ഒന്നാം വാർഡിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി; താമര വിരിയിച്ചത് കേരളവർമ്മ കോളേജ് അധ്യാപിക ഡോ. വി ആതിര

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ വൻ വിജയം നേടി ബിജെപി സ്ഥാനാർത്ഥി. കോർപ്പറേഷൻ ഒന്നാം വാർഡായ പൂങ്കുന്നം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള വര്‍മ കോളേജിലെ അധ്യാപികയായ ...

ഏരൂരിൽ ജയം നേടി സുമൻ ; ഇടത് കോട്ട തകർത്ത് താമര വിരിയിച്ചത് മുൻ സിപിഎം ഏരിയ സെക്രട്ടറി

കൊല്ലം: കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബിജെപി. ഏരൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥി പി എസ് സുമനാണ് വിജയിച്ചത്. ...

കൊല്ലം നഗരസഭയിൽ ചരിത്ര നേട്ടവുമായി ബിജെപി; ആറിടത്ത് വൻ മുന്നേറ്റം

കൊല്ലം: എൽഡിഎഫിന് ഏകപക്ഷീയം ജയം പ്രതീക്ഷിച്ചിരുന്ന കൊല്ലം നഗരസഭയിൽ ഞെട്ടിക്കുന്ന മുന്നേറ്റം നടത്തി എൻഡിഎ. നഗരസഭയിലെ ആറ് സീറ്റുകളിലാണ് ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികൾ മുന്നേറ്റം നടത്തുന്നത്. ...

പാലക്കാട് നഗരസഭയിൽ ബിജെപി ഭൂരിപക്ഷത്തിലേക്ക്; തകർന്നടിഞ്ഞ് എൽഡിഎഫ്

പാലക്കാട്: പാലക്കാട് നഗരസഭയിൽ വമ്പൻ വിജയവുമായി ബിജെപി. 27 സീറ്റുകളിൽ നിർണ്ണായക മുന്നേറ്റവുമായി ബിജെപി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫ് മുന്നേറ്റം കേവലം ഏഴ് സീറ്റുകളിൽ മാത്രമാണ്. പാലക്കാട് ...

പന്തളത്ത് എൽഡിഎഫിനെ തറപറ്റിച്ച് നഗരസഭ പിടിച്ചെടുത്ത് ബിജെപി; ശരണം വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ച് പ്രവർത്തകർ

പത്തനംതിട്ട: പന്തളത്ത് വമ്പൻ വിജയവുമായി ബിജെപി. പന്തളം നഗരസഭയിൽ പതിനെട്ട് സീറ്റുകളിൽ ബിജെപി ജയം നേടി. ശബരിമല വിഷയം ശക്തമായി പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നു പന്തളത്ത് നടന്നത്. പന്തളത്ത് ...

കൊച്ചിയിലും ചരിത്രം; കോർപ്പറേഷനിൽ നാലിടത്ത് ബിജെപി

കൊച്ചി: കൊച്ചി കേർപ്പറേഷനിൽ ഞെട്ടിക്കുന്ന പ്രകടനവുമായി ബിജെപി. കോർപ്പറേഷനിൽ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. എറണാകുണം സൗത്ത്, എറണാകുളം സെൻട്രൽ, നോർത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി ...

കോഴിക്കോട് വോട്ടെടുപ്പിനിടെ എസ് ഡി പി ഐ- എൽഡിഎഫ് പ്രവർത്തകർ തമ്മിലടിച്ചു; നാടകമെന്ന് ലീഗ്

കോഴിക്കോട്: മലബാർ മേഖലയിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പലയിടത്തും അക്രമം. കോഴിക്കോട്ട് വോട്ടെടുപ്പിനിടെ എസ് ഡി പി ഐ പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കോഴിക്കോട് കൊടുവള്ളി ...

പോസ്റ്റൽ വോട്ട് വാട്സാപ്പ് സ്റ്റാറ്റസ് ആക്കി എസ് ഡി പി ഐ സ്ഥാനാർത്ഥി; പരാതിയുമായി എതിർ സ്ഥാനാർത്ഥികൾ

കൊല്ലം: പോസ്റ്റൽ വോട്ട് വാട്സാപ്പ് സ്റ്റാറ്റസാക്കിയ എസ് ഡി പി ഐ സ്ഥാനാർത്ഥിക്കെതിരെ കളക്ടർക്കും വരണാധികാരിക്കും പരാതി നൽകി എതിർ സ്ഥാനാർത്ഥികൾ. കൊല്ലം വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ കാര്യറ ...

‘നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളൂ, ഞാൻ ലോകാരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളി‘: സുരേഷ് ഗോപി

കോഴിക്കോട്: തന്നെ എന്ത് വിളിച്ചാലും തരക്കേടില്ലെന്നും താൻ ഇപ്പോഴും ലോകം മുഴുവൻ ആരാധകരുള്ള, വിശ്വസിക്കാൻ കൊള്ളാവുന്ന നേതാവായ നരേന്ദ്ര മോദിയുടെ പടയാളിയാണെന്നും ബിജെപി എം പി സുരേഷ് ...

‘വോട്ടിന് പണം നൽകി‘; മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ഖാനെതിരെ പരാതി, കൊട്ടിക്കലാശം ഒഴിവാക്കി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വോട്ടിന് പണം നൽകിയതായി പരാതി. നിലമ്പൂരിലെ ഇരുപത്തിയേഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ഖാനെതിരെയാണ് പരാതി. വോട്ടു ചോദിച്ചെത്തിയ ഫിറോസ് ഖാൻ ...

‘സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വൻ വർദ്ധനവുണ്ടാകും, മരണ നിരക്കും കൂടും‘; ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രോഗ വ്യാപനത്തിൽ വൻ കുതിച്ചു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist