Tuesday, February 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“മൊബൈൽ സാങ്കേതികവിദ്യ കോവിഡ് വാക്സിൻ വിതരണത്തിനുപയോഗിക്കും” : സർക്കാരിന്റെ വികസന, പ്രതിരോധ പ്രവർത്തനങ്ങൾക്കു മുതൽക്കൂട്ടെന്ന് പ്രധാനമന്ത്രി

by Brave India Desk
Dec 8, 2020, 02:12 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാജ്യമൊട്ടാകെയുള്ള വാക്സിൻ വിതരണത്തിന് മൊബൈൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 5‌ജി സാങ്കേതികവിദ്യ കൂടി എത്തുന്നതോടെ ഇന്ത്യ, വികസനത്തിൽ കുതിച്ചുചാട്ടം നടത്തുമെന്നും ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഇത്രയും പെട്ടെന്ന് ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലാനും സ്വാധീനം ചെലുത്താനും കാരണം മൊബൈൽ സാങ്കേതികവിദ്യയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ കാലത്ത് പാവങ്ങൾക്കും അവശതയനുഭവിക്കുന്നവർക്കും സഹായങ്ങളെത്തിക്കാനും സാങ്കേതികവിദ്യ ഒരുപാട് ഉപകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ജനറൽ മനോജ് നരവാനെയുടെ പുസ്തകം ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ

അത്യാധുനിക ജീവൻ രക്ഷാസൗകര്യങ്ങളുള്ള 10 ആംബുലൻസുകൾ ഇന്ത്യ സീഷെൽസിന് സമ്മാനിക്കും ; പകരം സമുദ്ര സുരക്ഷയിൽ സഹകരണം

നേരിട്ട് സ്പർശനമില്ലാതെയുള്ള സ്റ്റേഷൻ ട്രാൻസാക്ഷനുകൾ മഹാമാരിയുടെ കാലഘട്ടത്തിൽ ഫലപ്രദമാണെന്ന് പറഞ്ഞ മോദി, സാങ്കേതികവിദ്യയുടെ സഹായത്താൽ വാക്സിൻ വിതരണവും ഫലപ്രദമായി നമ്മൾ നടപ്പിലാക്കുമെന്നും ആഹ്വാനം ചെയ്തു. അസ്ട്രാ സേനക്ക, ഫൈസർ, ഭാരത് ബയോട്ടക് എന്നീ മൂന്ന് വാക്സിൻ നിർമാതാക്കളും അടിയന്തര അനുമതി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ച കാര്യം പ്രധാനമന്ത്രി ജനങ്ങളോട് പങ്കു വെച്ചു.

Tags: Mobile Technologyvaccine
Share1TweetSendShare

Latest stories from this section

മണിപ്പൂരിൽ അക്രമം അഴിച്ചുവിട്ട് കുക്കി വിഭാഗം ; 21 വീടുകൾ കത്തിച്ചു

മണിപ്പൂരിൽ അക്രമം അഴിച്ചുവിട്ട് കുക്കി വിഭാഗം ; 21 വീടുകൾ കത്തിച്ചു

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി

തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി

ആരോഗ്യനില ഗുരുതരം ; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില ഗുരുതരം ; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Discussion about this post

Latest News

ജനറൽ മനോജ് നരവാനെയുടെ പുസ്തകം ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ

ജനറൽ മനോജ് നരവാനെയുടെ പുസ്തകം ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ

ആ സിനിമ വേണ്ടെന്ന് വെക്കാൻ ലാൽ ഒരുങ്ങിയിരുന്നു, മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കിന് പിന്നിലെ അണിയറ രഹസ്യങ്ങൾ

ആ സിനിമ വേണ്ടെന്ന് വെക്കാൻ ലാൽ ഒരുങ്ങിയിരുന്നു, മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കിന് പിന്നിലെ അണിയറ രഹസ്യങ്ങൾ

അത്യാധുനിക ജീവൻ രക്ഷാസൗകര്യങ്ങളുള്ള 10 ആംബുലൻസുകൾ ഇന്ത്യ സീഷെൽസിന് സമ്മാനിക്കും ; പകരം സമുദ്ര സുരക്ഷയിൽ സഹകരണം

അത്യാധുനിക ജീവൻ രക്ഷാസൗകര്യങ്ങളുള്ള 10 ആംബുലൻസുകൾ ഇന്ത്യ സീഷെൽസിന് സമ്മാനിക്കും ; പകരം സമുദ്ര സുരക്ഷയിൽ സഹകരണം

പാകിസ്ഥാൻ രക്ഷപ്പെട്ടു, ബാക്കി ബാറ്റർമാർ നിലക്കടല വിൽക്കുകയായിരുന്നോ?; പാക് ടീമിനെ വലിച്ച് കീറി ബാസിത് അലി

ഇതൊന്നും ഞങ്ങളുടെ പണിയല്ല, പാകിസ്ഥാന്റെ വിചിത്ര ഡിമാൻഡുകൾ ഓരോന്നായി തള്ളി ഐസിസി; പിസിബിക്ക് കനത്ത പ്രഹരം

മണിപ്പൂരിൽ അക്രമം അഴിച്ചുവിട്ട് കുക്കി വിഭാഗം ; 21 വീടുകൾ കത്തിച്ചു

മണിപ്പൂരിൽ അക്രമം അഴിച്ചുവിട്ട് കുക്കി വിഭാഗം ; 21 വീടുകൾ കത്തിച്ചു

വിൻഡീസ് കരുത്തിനെ കറക്കി വീഴ്ത്തിയ അഫ്ഗാൻ സ്പിൻ, ലോകചാമ്പ്യന്മാരെ ഞെട്ടിച്ച നാഗ്പൂരിലെ ആ ചരിത്ര രാത്രി; വമ്പന്മാരുടെ അഹങ്കാരം തീർത്ത സ്പിൻ മാജിക്ക്

വിൻഡീസ് കരുത്തിനെ കറക്കി വീഴ്ത്തിയ അഫ്ഗാൻ സ്പിൻ, ലോകചാമ്പ്യന്മാരെ ഞെട്ടിച്ച നാഗ്പൂരിലെ ആ ചരിത്ര രാത്രി; വമ്പന്മാരുടെ അഹങ്കാരം തീർത്ത സ്പിൻ മാജിക്ക്

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies