അമ്പലവയല്‍: വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായി ഇത്തവണ ചോദ്യപേപ്പര്‍ ചോര്‍ച്ച. പത്താംക്ലാസ് ഓണപരീക്ഷയുടെ ഹിന്ദി പേപ്പറാണ് ചോര്‍ന്നത്. നാളെ നടക്കേണ്ട ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ പുറത്താവുകയായിരുന്നു.
ഇന്ന് നടന്ന മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിന് പിറക് വശത്ത് ഹിന്ദി ചോദ്യങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുകയായിരുന്നു. അമ്പലവയല്‍ തോമാട്ടുച്ചാല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലാണ് സംഭവം നടന്നത്.
Discussion about this post