പത്താം ക്ലാസ്സ് പരീക്ഷയെഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയില്‍, ബാഗിൽ പതിനായിരത്തോളം രൂപ
പത്തനംതിട്ട :എസ്എസ്എല്‍സി അവസാന പരീക്ഷയെഴുതാന്‍ വിദ്യാർത്ഥി എത്തിയത്മദ്യലഹരിയില്‍. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ഇരുന്ന വിദ്യാർത്ഥിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയഅദ്ധ്യാപകന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ ...