കൊല്ലം: ഷൊര്‍ണൂരില്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ്. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഫ് – യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
കണ്ണൂര്‍ തളിപ്പറമ്പ് 15 ഇടത്ത് എല്‍ ഡി എഫ് മുന്നില്‍, 17 ഇടത്ത് യു ഡി എഫ് മുന്നില്‍, 3 ഇടത്ത് എന്‍ ഡി എ മുന്നില്‍. പാലക്കാട് നഗരസഭ 2 വാര്‍ഡുകളില്‍ യുഡി എഫ് ലീഡ്, 2 വാര്‍ഡുകളില്‍ എല്‍ ഡി എഫ് , 1 വാര്‍ഡില്‍ ബിജെപി ലീഡ്
Discussion about this post