അവർക്ക് ഓടാൻ പറ്റിയില്ല;ട്രെയിൻ വന്നപ്പോൾ അന്തിച്ചു നിൽക്കുന്നതാണ് കണ്ടതെന്ന് ഷൊർണൂർട്രെയിനപകട ദൃക്‌സാക്ഷി;മരിച്ച മൂന്നു പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
പാലക്കാട് : ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിരവങ്ങൾ പുറത്ത്. തൊഴിലാളികളെ ട്രാക്കിൽ കണ്ടതും ട്രെയിൻ നിർത്താതെ ഹോണടിച്ചിരുന്നതായി ട്രെയിൻ അപകടത്തിന്റെ ...