Thursday, September 28, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഈജിപ്തില്‍ വീണ്ടും കൂട്ട വധശിക്ഷ; 183 പേരെ ഉടന്‍ തൂക്കിലേറ്റും

by Brave India Desk
Feb 3, 2015, 12:34 pm IST
in International
Share on FacebookTweetWhatsAppTelegram

ഈജിപ്തില്‍ അധികാരം കൈകൊള്ളുന്ന സൈനിക നേതൃത്വം വീണ്ടും കൂട്ട വധശിക്ഷയ്‌ക്കൊരുങ്ങുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ 183 പേരേയാണ് തൂക്കികൊല്ലാന്‍ വിധേയരാക്കുന്നത്. കര്‍ദാസ പട്ടണത്തില്‍ മുര്‍സി ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭത്തില്‍ 2013ല്‍ പങ്കുകൊണ്ട ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ടവര്‍. പ്രക്ഷോഭത്തില്‍ പതിനാറ് പൊലീസുകാരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ നടപ്പാക്കുന്നത്. ഹാജരാവാതിരുന്ന 34 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ ഭരണത്തിലേറിയ ആദ്യഭരണാധികാരിയും പ്രസിഡന്റുമായിരുന്നു മുഹമ്മദ് മുര്‍സി. ഇദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെ മുസ്ലീം ബ്രദര്‍ഹുഡ് പ്രക്ഷോഭം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഭരണം തകര്‍ന്ന് മുസ്ലീം ബ്രദര്‍ഹുഡ് അധികാരം പിടിച്ചെടുത്തു.യഥാസ്തിക മുസ്ലീം തത്വവാദികളുടെ സംഘടനയാണ് മുസ്ലീം ബ്രദര്‍ഹുഡ്. ഇവരുടെ ഭരണത്തിനെതിരായി ഈജിപ്തിലെ മറ്റു പാര്‍ട്ടികള്‍  ഒന്നടങ്കം പ്രക്ഷോഭം തുടങ്ങിയതോടെ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.

ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ പട്ടാളഭരണകൂടം അറസ്റ്റു ചെയ്ത് കൂട്ടവിചാരണ നടത്തുകയും ഈ ആളുകള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. കടുത്ത ഭീഷണിയായാ
ണ് ബ്രദര്‍ഹുഡിനെ പട്ടാളമേധാവിയായ അബ്ദുല്‍ ഫത്തേ അല്‍ സിസി കാണുന്നത്. അതിനാല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിയാണ് പട്ടാളം നടപ്പിലാക്കുന്നത്. അതേസമയം പ്രത്യേക നീതിന്യായവ്യവസ്ഥ പിന്തുടര്‍ന്ന് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് മനുഷ്യാവകാശസംഘടനകള്‍ ആരോപിക്കുകയും ചെയ്തു.

Stories you may like

കനേഡിയൻ സൈന്യത്തിന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യൻ ഹാക്കർമാർ ? റിപ്പോർട്ട്

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

Tags: egypt
ShareTweetSendShare

Discussion about this post

Latest stories from this section

പെരും നുണ, ചാന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല;ഇന്ത്യ ലോകത്തിന് മുമ്പിൽ കള്ളം പ്രചരിപ്പിക്കുന്നു; വിവാദ പ്രസ്താവനയുമായി ചൈനീസ് ചാന്ദ്രപര്യവേഷണ പിതാവ്

പെരും നുണ, ചാന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല;ഇന്ത്യ ലോകത്തിന് മുമ്പിൽ കള്ളം പ്രചരിപ്പിക്കുന്നു; വിവാദ പ്രസ്താവനയുമായി ചൈനീസ് ചാന്ദ്രപര്യവേഷണ പിതാവ്

നിങ്ങളുടെ ഭിക്ഷാടകരെയും പോക്കറ്റടിക്കാരെയും ഹജ്ജ് തീർത്ഥാടകരായി ഇങ്ങോട്ട് അയക്കരുത്; ഞങ്ങളുടെ ജയിലുകൾ നിറഞ്ഞിരിക്കുകയാണ്; പാകിസ്താന് മുന്നറിയിപ്പ് നൽകി സൗദി

നിങ്ങളുടെ ഭിക്ഷാടകരെയും പോക്കറ്റടിക്കാരെയും ഹജ്ജ് തീർത്ഥാടകരായി ഇങ്ങോട്ട് അയക്കരുത്; ഞങ്ങളുടെ ജയിലുകൾ നിറഞ്ഞിരിക്കുകയാണ്; പാകിസ്താന് മുന്നറിയിപ്പ് നൽകി സൗദി

കിറുങ്ങിച്ചുറ്റി ആടുകൾ; കഴിച്ചു തീർത്തത് 100 കിലോ കഞ്ചാവ്

കിറുങ്ങിച്ചുറ്റി ആടുകൾ; കഴിച്ചു തീർത്തത് 100 കിലോ കഞ്ചാവ്

ഗ്രീസിൽ കാട്ടുതീയ്‌ക്കു പിന്നാലെ ‘ഏലിയാസ് കൊടുങ്കാറ്റ്‌ ‘

ഗ്രീസിൽ കാട്ടുതീയ്‌ക്കു പിന്നാലെ ‘ഏലിയാസ് കൊടുങ്കാറ്റ്‌ ‘

Next Post

ബാര്‍കോഴക്കേസ്: വിജിലന്‍സിന് യഥാര്‍ത്ഥ രേഖകള്‍ കൈമാറില്ലെന്ന് ബിജു രമേശ്

Latest News

കടമായി നൽകിയ പണം തിരികെ നൽകിയില്ല; പകരമായി 11 കാരിയെ വിവാഹം ചെയ്ത് 40 കാരൻ; കേസ്

12 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; മുഖ്യപ്രതി അറസ്റ്റിൽ; ഓടിരക്ഷപ്പെടാൻ ശ്രമം

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

ഭീകരൻ ‘ അങ്കിൾ’ ഇന്ത്യൻ കറൻസിമൂല്യം തകർക്കാൻ ശ്രമിച്ചു; വിപണികളിലേക്ക് കള്ളനോട്ട് ഒഴുക്കാൻ ഗൂഢാലോചന; സുപ്രധാന വിവരങ്ങളുമായി എൻഐഎ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

കനേഡിയൻ സൈന്യത്തിന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യൻ ഹാക്കർമാർ ? റിപ്പോർട്ട്

അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ ; കരുവന്നൂർ കേസിൽ കൂടുതൽ തെളിവുകളുമായി ഇ ഡി റിമാൻഡ് റിപ്പോർട്ട്

അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ ; കരുവന്നൂർ കേസിൽ കൂടുതൽ തെളിവുകളുമായി ഇ ഡി റിമാൻഡ് റിപ്പോർട്ട്

ഹൃദയാഘാതത്തിന് മുൻപേ കണ്ണുകൾ കാണിക്കും ഈ ലക്ഷണങ്ങൾ; അവഗണിക്കരുതേ

ഹൃദയാഘാതത്തിന് മുൻപേ കണ്ണുകൾ കാണിക്കും ഈ ലക്ഷണങ്ങൾ; അവഗണിക്കരുതേ

ഇന്ത്യൻ കാർഷിക രംഗത്തെ ഇതിഹാസം എം എസ് സ്വാമിനാഥന് ആദരാഞ്ജലികൾ ; കടുത്ത ഭക്ഷ്യക്ഷാമത്തിൽ നിന്നും ഒരു രാജ്യത്തെ മുഴുവൻ രക്ഷിച്ച ശ്രേഷ്ഠ വ്യക്തിത്വത്തെ അറിയാം

ഇന്ത്യൻ കാർഷിക രംഗത്തെ ഇതിഹാസം എം എസ് സ്വാമിനാഥന് ആദരാഞ്ജലികൾ ; കടുത്ത ഭക്ഷ്യക്ഷാമത്തിൽ നിന്നും ഒരു രാജ്യത്തെ മുഴുവൻ രക്ഷിച്ച ശ്രേഷ്ഠ വ്യക്തിത്വത്തെ അറിയാം

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

സഹകരണബാങ്കിൽ നിന്നും ജപ്തി നോട്ടീസ്; കുടുബത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies