ചെറുതുരുത്തി: കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥിയായി മത്സരിച്ച കെ.എസ്.യു മുന്‍ സംസ്ഥാന നേതാവ് യു.എസ്. സുമോദിന്റെ വീടുകയറി ആക്രമണം നടത്തിയതായി പരാതി. സുമോദിന്റെ സുഹൃത്ത് മണിയേയും സുമോദിന്റെ വയോധികയായ മാതാവിനെയും ആക്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ഇക്ബാലിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ചെറുതുരുത്തി പൊലീസ് ആണ് കേസെടുത്തത്.
Discussion about this post