തൃശ്ശൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രോളറുകളെ ചാകരക്കാലമാണ്. സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചുവെന്നാരോപിച്ച് നടക്കുന്ന വിമര്‍ശന ട്രോളറുകളാണ് അധികവും. ശ്രീകൃഷ്ണ ജയന്തി ആഘോഷം ചീറ്റിപ്പോയി ഇനി വിജയദശമി ആഘോഷിച്ചാലോ..തുടങ്ങിയ ട്രോളറുകള്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയ തലങ്ങള്‍ തേടുന്നുണ്ട്.
ചില ട്രോളുകള്‍ കാണുക
Discussion about this post