തൃശൂരിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു.
കൊടകര വട്ടേക്കാട് സ്വദേശി വിവേകിനാണ് കുത്തേറ്റത്.
കുത്തേറ്റ വിവേകിനെ തൃശൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies