Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘എല്ലാ സർക്കാർ മദ്രസകളെയും പൊതുവിദ്യാലയങ്ങളാക്കി മാറ്റും‘; നിയമസഭയിൽ ബിൽ അവതരിപ്പിച്ച് അസം സർക്കാർ, എതിർപ്പുമായി കോൺഗ്രസ്

by Brave India Desk
Dec 28, 2020, 04:39 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ദിസ്പുർ: സംസ്ഥാനത്തെ എല്ലാ സർക്കാർ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി അസം സർക്കാർ മുന്നോട്ട്. ഇതിനായി സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്.

ഭാവിയിൽ സർക്കാർ ചെലവിൽ ഒരു മദ്രസകൾ പോലും സംസ്ഥാനത്ത് സ്ഥാപിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മതേതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിനെ എതിർത്ത് കോൺഗ്രസും എ ഐ യു ഡി എഫും രംഗത്ത് വന്നു. അവരുടെ എതിർപ്പ് വർഗീയത ആളിക്കത്തിക്കാനാണെന്നും അത് കാര്യമായി എടുക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ശർമ്മ വ്യക്തമാക്കി.

Stories you may like

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

അസമിൽ ആകെ 610 മദ്രസകൾക്കാണ് നിലവിൽ സർക്കാർ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും നൽകുന്നത്. ബിൽ നിയമമാകുന്നതോടെ ഇതൊക്കെ നിർത്തലാകും. വലിയ തോതിൽ അദ്ധ്യാപക നിയമനങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ കുതിപ്പിനും ബിൽ വഴി തെളിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടു.

Tags: BJPcongressMadrassas to be converted into Public SchoolHimanta Biswa Sharma
Share50
Tweet
SendShare

Latest stories from this section

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽകിയില്ല, ഡാൻസ് ക്ലാസിൽ പോയി!’; യുവതിയെ  കൊലപ്പെടുത്തി ഭർത്താവ്!

Latest News

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies