Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങൾ അനുവദനീയമല്ല‘; പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവത്തെ ന്യായീകരിച്ച് സാക്കിർ നായിക്

by Brave India Desk
Jan 2, 2021, 01:12 pm IST
in International
Share on FacebookTweetWhatsAppTelegram

ഡൽഹി: പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവത്തെ ന്യായീകരിച്ച് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്. ഒരു ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങൾ അനുവദനീയമല്ലെന്നായിരുന്നു സംഭവത്തിൽ സാക്കിർ നായിക്കിന്റെ പ്രതികരണം.

ഇസ്ലാമാബാദിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനം ശരീയത്ത് നിയമ പ്രകാരം ഹറാമാണെന്നും സാക്കിർ നായിക് പറഞ്ഞു. ഒരു ഇസ്ലാമിക രാജ്യത്ത് അനിസ്ലാമിക ആരാധനാലയങ്ങൾ നിർമ്മിക്കുന്നതും അവയ്ക്ക് ധനസഹായം നൽകുന്നതും നരക ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സാക്കിർ നായിക് അഭിപ്രായപ്പെട്ടിരുന്നു.

പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലുള്ള കാരക് ജില്ലയിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തകർത്തത് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രദേശത്തെ മുസ്ലീം പുരോഹിതനായ മൗലാന ഷരീഫിന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം തകർത്തത്. സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

ഭീകരവാദ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രഭാഷണങ്ങൾ നടത്തിയതിനും ഇത്തരം ആവശ്യങ്ങൾക്കായി ധനസമാഹരണം നടത്തിയതിനും ഇന്ത്യയിൽ കേസുള്ള സാക്കിർ നായിക് 2016 മുതൽ മലേഷ്യയിൽ കഴിയുകയാണ്.

Tags: pakistantemple demolishionzakir naikMAIN
Share440TweetSendShare

Discussion about this post


Related News

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി; നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്‌കാരം സമ്മാനിക്കും

അ​മേ​രി​ക്ക​യി​ല്‍‌ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ അം​ഗീ​കാ​രം; ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സിന് അനുമതി ലഭിക്കുന്നത് ലോകത്ത് ആദ്യമായി

നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ; ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയത് 317 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ

Next Post

നേതൃത്വത്തിന്റെ അതൃപ്തി: കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തിലെ അനിഷേദ്ധ്യ നേതാവ് പി. ജയരാജന്‍ അപ്രസക്തമാകുന്നു, വിനയായത് പി.ജെ. ആര്‍മി

Latest News

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

‘പാകിസ്ഥാന്‍ ഒരു കൈയ്യബദ്ധം കാണിച്ചു, മോദി അതിന് തിരിച്ചടി നല്‍കി, അതിര്‍ത്തിയില്‍ കൈവിട്ട കളിക്ക് ഇന്ന് ആര്‍ക്കും ധൈര്യമില്ല’: അമിത് ഷാ

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News