‘ഇന്ത്യയിലെ അമുസ്ലിം പോലും എന്നോട് ഇങ്ങനെ ചെയ്യില്ല ‘; പാകിസ്ഥാന്‍ അധിക ലഗേജിന് പണം ഈടാക്കി, വിമര്‍ശനവുമായി സാക്കിര്‍ നായിക്ക്
പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ അധിക ലഗേജിന് ചാര്‍ജ് വാങ്ങിയ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് . ലഗേജിനുള്ള ചാര്‍ജിന് 50 ...