ആലപ്പുഴ: സിപിഎം കലിതുള്ളല്‍ അവസാനിപ്പിക്കാന്‍ തന്റെ രക്തം നല്‍കാന്‍ തയ്യാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ രക്തമെടുത്ത് ശ്രീനാരായണഗുരുദേവനെ വെറുതെ വിടണം.
ഇടത് പക്ഷം ഇക്കാര്യത്തിലുള്ള കലിതുള്ളല്‍ അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു
Discussion about this post