Pm Narendramodi

എല്ലാവർഷവും ഈ ദിവസം ഞാൻ അമ്മയെ കാണാൻ പോകാറുണ്ട്, ഇക്കൊല്ലം അത് നടന്നില്ല; പക്ഷെ ഇവിടുത്തെ ലക്ഷക്കണക്കിന് അമ്മമാരുടെ അനുഗ്രഹം എനിക്കുണ്ട്; മാതൃഭക്തിയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ; ചർച്ചയാക്കി സോഷ്യൽ മീഡിയ

ന്യൂഡൽഹി: അമ്മയോടുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹവും കരുതലും സമൂഹമാദ്ധ്യമങ്ങളിൽ ഒട്ടേറെ ചർച്ചകളായിട്ടുളളതാണ് എന്നാൽ 72 ാം ജൻമദിനത്തിൽ അമ്മ ഹീരാബെന്നിനെക്കുറിച്ചുളള മോദിയുടെ വാക്കുകൾ ഒരിക്കൽകൂടി സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ...

‘മമത ധാര്‍ഷ്ട്യക്കാരി, കേന്ദ്രപദ്ധതികളെ എതിര്‍ത്ത് ബംഗാളിന്‍റെ വികസനം തടയുന്നു; പ്രധാനപ്പെട്ട പല വിഷയങ്ങളിലും കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിട്ടില്ല’; പ്രധാനമന്ത്രി

കൊല്‍ക്കത്ത: വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമത എന്നും കേന്ദ്രസര്‍ക്കാരുമായി അവര്‍ സഹകരിക്കില്ലെന്നും ബംഗാളില്‍ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ അസന്‍സോളിലെ പൊതുയോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ...

‘പരിക്ഷ പെ ചർച്ച’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി സംവദിക്കും

ഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി സംവദിക്കും. കോവിഡ് -19 പാൻഡെമിക് വരുത്തിയ നിയന്ത്രണങ്ങൾ കാരണം ‘പരിക്ഷ പെ ചർച്ച ...

ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന് പാകിസ്ഥാന്‍; നരേന്ദ്ര മോദിക്ക് ഇമ്രാൻ ഖാൻ്റെ കത്ത്

ഡൽഹി : കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനും, ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാനും താത്പര്യമുണ്ടെന്ന് കാണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ...

ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുലിന്‍റെ പ്രസ്താവന കേട്ട് ഞെട്ടി: പ്രധാനമന്ത്രി മോദി

പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നപ്രസ്താവന കേട്ടാണ് താൻ ഞെട്ടിയതെന്ന് മോദി പറഞ്ഞു. 2019ല്‍ തന്നെ സര്‍ക്കാര്‍ ...

കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട വമ്പൻ പദ്ധതികള്‍ രാജ്യത്തിന്‌ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി എത്തും

കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ രാജ്യത്തിന്‌ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 14 ന്‌ കൊച്ചിയിലെത്തും. ബി.പി.സി.എല്‍. കൊച്ചി റിഫൈനറി, പോര്‍ട്ട്‌ ...

‘അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട് !പാകിസ്ഥാനിൽ ഒരിക്കലും പോയിട്ടില്ല, അതെന്റെ ഭാഗ്യം, ഹിന്ദുസ്​ഥാനി മുസ്​ലിം ആയതില്‍ ഏറെ അഭിമാനം’ : യാത്ര അയപ്പ് ചടങ്ങിൽ വികാരാധീനനായി ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ഹിന്ദുസ്​ഥാനി മുസ്​ലിം ആയതില്‍ താന്‍ അഭിമാനിക്കുന്നെന്ന് രാജ്യസഭയില്‍ ​ കോണ്‍ഗ്രസ്​ എം.പി ഗുലാം നബി ആസാദ്​. അതെ സമയം ത​ന്നെ കുറിച്ച്‌​ വികാരഭരിതനായി സംസാരിച്ച പ്രധാനമന്ത്രി ...

ഗുലാംനബി ആസാദിന് തന്റെ പാര്‍ട്ടിയെ കുറിച്ച്‌ മാത്രമല്ല, രാഷ്ട്രത്തെ കുറിച്ചും പാര്‍ലമെന്റിനെ കുറിച്ചും ചിന്തകളുണ്ടായിരുന്നു: യാത്രയയപ്പ് വേളയില്‍ വികാരാധീനനായി പ്രധാനമന്ത്രി

ന്യുഡല്‍ഹി: രാജ്യസഭായില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കാൻ പാടുപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രസംഗത്തിനിടെ കണ്ണുകള്‍ നിറഞ്ഞ്, കണ്ഠമിടറിയാണ് ...

‘മന്‍മോഹന്‍ സിങ് പറഞ്ഞത് മോദി നടപ്പിലാക്കുന്നു വാസ്തവത്തിൽ നിങ്ങൾ അഭിമാനിക്കണം’, കാര്‍ഷിക നിയമങ്ങളില്‍ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ കോണ്‍ഗ്രസ് മലക്കം മറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദിയുടെ ആരോപണം. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകായിരുന്നു ...

എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്യാൻ ഇന്ന് പ്രധാനമന്ത്രി ബംഗാളിൽ, മമത പങ്കെടുക്കില്ല

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തുന്നു . രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് അദ്ദേഹം ബംഗാളിലെത്തുന്നത്. അതേസമയം ...

‘എനിക്കേറെ ഇഷ്ടമുള്ള ഫോട്ടോകളിലൊന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു കപ്പ് ചായ പങ്കിടുന്ന ഫോട്ടോ പങ്കുവെച്ച്‌ ബിയര്‍ ഗ്രില്‍സ്

2019ല്‍ ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ഇത് വലിയ പ്രചാരമാണ് ഷോയ്ക്ക് നേടിക്കൊടുത്തത്. ഇന്നിപ്പോൾ തന്റെ ...

പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ രാജപ്പൻ ഇപ്പോൾ വള്ള മുതലാളിയും ആയി: മൂന്നു വള്ളങ്ങളുടെ ഉടമ

കുമരകം ∙ രാജപ്പൻ ഇപ്പോൾ മൂന്നു വള്ളങ്ങളുടെ ഉടമ. വേമ്പനാട്ടു കായലിൽ നിന്നു പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാൻ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം. ...

കോൺഗ്രസിനെ പോലെ ബന്ധുക്കളെ നോക്കിയല്ല ബിജെപിയിൽ സ്ഥാനാർത്ഥിയാക്കുന്നത് : ഗുജറാത്തില്‍ ജനവിധി തേടാനൊരുങ്ങിയ മോദിയുടെ സഹോദര പുത്രിക്ക് സീറ്റില്ല

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രി. മോദിയുടെ സഹോദരന്‍ പ്രഹ്ലാദിന്റെ മകളായ സോണലിന് അഹമ്മദാബാദ് മുനിസിപ്പല്‍ ...

കാശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച പദ്ധതിയ്ക്ക് വൻ സ്വീകാര്യത: പതിനായിരക്കണക്കിന് അപേക്ഷകൾ

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് ഒഴുകിയത് പതിനായിരക്കണക്കിന് അപേക്ഷകൾ. പദ്ധതിയ്ക്ക് കീഴിൽ 30,000 ത്തോളം കശ്മീരി പണ്ഡിറ്റുകളാണ് ജോലി ...

കോവിഡ് മൂലം ഇന്ത്യ ശവപ്പറമ്പാകും എന്ന് കരുതി വാർത്തകൾ നല്കാൻ അച്ചുനിരത്തി കാത്തിരുന്നവരാണ് മലയാള മാധ്യമങ്ങൾ നിരാശരായി, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ നടക്കുന്നത് ഇന്ത്യയിൽ: ഇതാണ് മോഡിഫൈഡ് ഇന്ത്യ

നമ്മുടെ പ്രധാനമന്ത്രി ഇന്നലെ ലോക സാമ്പത്തീക ഫോറത്തിൽ നടത്തിയ പ്രസംഗം രാജ്യാന്തര തലത്തിൽ തന്നെ വലിയ ശ്രദ്ധ ആകർഷിച്ചു എങ്കിലും അതിന് ഒരു വാർത്ത പ്രാധാന്യവും നൽകാതിരിക്കാൻ ...

രാജ്യത്ത് ഇന്ന് വോട്ടെടുപ്പ് നടന്നാലും എൻ‌ഡി‌എ 321 സീറ്റുകൾ നേടുമെന്ന് ഏറ്റവും പുതിയ സർവേ: മോദിയുടെ ജനപ്രീതി കൂടുതൽ വർദ്ധിച്ചു

ഇന്ത്യാ ടുഡേ മാഗസിൻ വർഷത്തിൽ രണ്ട് തവണ നടത്താറുള്ള സർവ്വേ ആണ് മൂഡ് ഓഫ് ദി നേഷൻ. ഈ മാസം നടത്തിയ 2021 ലേ ആദ്യ സർവ്വേ ...

രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും; 50 കഴിഞ്ഞ നേതാക്കളും പരിഗണനയില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ...

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്‍ സ്വീകരിക്കും; സ്വീകരിക്കുന്നത് രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ലോകരാജ്യങ്ങള്‍ക്കായുള്ള കൊറോണ വാക്‌സിന്‍ ...

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

കോട്ടയം: എന്‍എസ്‌എസ് ബിജെപിക്കൊപ്പമോ എന്ന ചോദ്യത്തിന് പ്രാധാന്യമേറുകയാണ്. മന്നംജയന്തിക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശംസകള്‍ നേര്‍ന്നതും ഇതിന് നന്ദി അറിയിച്ച്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചതും ...

കഠിനമായ പരിശ്രമത്തിന്‍റെ അഭിമാന ഫലപ്രാപ്തി; പ്രധാനമന്ത്രി രാജ്യത്തിന്‍റെ കൊവിഡ് വാക്സിനേഷന് തുടക്കമിട്ടു

ന്യൂഡൽഹി : രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ ആരംഭിച്ചു. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്സിനേഷന് തുടക്കം കുറിച്ചത്. രാവിലെ 10.30 നാണ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist