Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘അമേരിക്കയിലെ സംഭവവികാസങ്ങൾ വേദനാജനകം‘; അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനാധിപത്യ പ്രക്രിയകളെ ക്രമ വിരുദ്ധ നടപടികൾ കൊണ്ട് അട്ടിമറിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

by Brave India Desk
Jan 7, 2021, 09:37 am IST
in International
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: അമേരിക്കൻ പാർലമെന്റ് മന്ദിരത്തിലെ സംഭവവികാസങ്ങൾ വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയകളെ ക്രമ വിരുദ്ധ നടപടികൾ കൊണ്ട് അട്ടിമറിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തെക്കുറിച്ചും അക്രമത്തെ കുറിച്ചുമുള്ള വാർത്തകൾ വേദനാജനകമാണ്. അധികാര കൈമാറ്റം ക്രമാനുസൃതവും സമാധാനപരവുമായിരിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Stories you may like

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ പാർലമെന്റിൽ സംഘർഷം ഉടലെടുക്കുകയും തുടർന്ന് നടന്ന വെടിവെപ്പിൽ ഒരു മരണം സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

അമേരിക്കയിൽ ഇലക്ടറൽ കോളേജ് വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ട്രമ്പ് അനുകൂലികളുടെ പ്രതിഷേധത്തിന് കാരണമായത്. ഫലപ്രഖ്യാപനത്തിൽ ക്രമക്കേട് ആരോപിച്ച് ആയിരക്കണക്കിന് ട്രമ്പ് അനുകൂലികൾ ക്യാപിറ്റോളിലേക്ക് മുദ്രാവാക്യങ്ങളുമായി കടന്നു കയറുകയായിരുന്നു. തുടർന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളനത്തിനിടെ ഇത്തരമൊരു സുരക്ഷാവീഴ്ച അമേരിക്കൻ ചരിത്രത്തിൽ ആദ്യമാണ്.

അതേസമയം ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച ഡൊണാൾഡ് ട്രമ്പ് പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങളും അക്രമികളെ പ്രകോപിപ്പിച്ചതായാണ് വിവരം.

Tags: pm modiUS White house issueUS Parliament
Share41
Tweet
SendShare

Latest stories from this section

ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണം; അവർ മനുഷ്യരല്ല; ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പരാമർശം വിവാദത്തിൽ

ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണം; അവർ മനുഷ്യരല്ല; ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പരാമർശം വിവാദത്തിൽ

‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!

‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

അമേരിക്കൻ സൈനികരെ കൊന്നാൽ 30,000 ഡോളർ! വനിതകൾക്ക് ഇരട്ടി ഇനാമെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും വൻ സംഘർഷാവസ്ഥ!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഇറാനെതിരെയുള്ള നീക്കത്തിൽ കൈവിട്ട് തെക്കൻ കൊറിയ; ദേഷ്യത്തിൽ സൈനിക അഭ്യാസങ്ങൾക്ക് വെട്ടുമായി ട്രംപ്!

Discussion about this post

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies