Tuesday, September 26, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദേശീയ ഗെയിംസ് :കണക്കുകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി ഉത്തരവ് നല്‍കി

by Brave India Desk
Feb 3, 2015, 02:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ ഉത്തരവ്.കണക്കുകള്‍ പരിശോധിക്കണമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ കത്തിന്മേലാണ് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്.45 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ദേശീയ ഗെയിംസ് സംഘാടനത്തില്‍ ചീഫ് സെക്രട്ടറി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.സംഘാടനത്തില്‍ പിഴവ് പറ്റിയതായി ജിജി തോംസണ്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് കൃത്യമായ റിഹേഴ്‌സല്‍ ഉണ്ടായിരുന്നില്ല. ഉദ്ഘാടനത്തിന് ചെലവാക്കിയ തുക വളരെ കൂടുതലായി. വീഴ്ചകള്‍ ആവര്‍ത്തിക്കരുത്.ഓണാഘോഷ പരിപടിയല്ല ദേശീയ ഗെയിംസാണ് നടക്കുന്നത് അതിനാല്‍ നിലവാരമുള്ള പരിപാടികള്‍ നടത്തണം. കായികതാരങ്ങളെ ആദരിക്കാത്തതിലും ചീഫ് സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തി.

Stories you may like

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്; രണ്ട് ജോഡി വീതം സൗജന്യമായി നൽകും

ഷാക്കിർ എത്രയും വേഗം കേരളത്തിലെത്തണമെന്ന് കര്‍ശന നിർദ്ദേശം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് കൈമാറി പോലീസ്

Tags: jiji thomsonnational gamesthiruvanchoor radhakrishnan
ShareTweetSendShare

Discussion about this post

Latest stories from this section

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

ഷാരോൺ കൊലക്കേസ്; ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകാതെ ഗ്രീഷ്മ; ജയിൽ മോചനം വൈകും

താനൊരു പുരുഷനാണെന്നും വികാരങ്ങൾ ഉണ്ടെന്നുമായിരുന്നു ഷാക്കിറിന്റെ മറുപടി; പീഡനക്കേസിൽ നടപടി വൈകും; മല്ലു ട്രാവലർ വിദേശത്ത് നിന്ന് ഉടൻ നാട്ടിലേക്കില്ല

വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ തീരുമാനിച്ചതെല്ലാം ചെയ്തിട്ടേ വരൂ; ലുക്ക്ഔട്ട് നോട്ടീസ് വാർത്തയോട് പ്രതികരിച്ച് മല്ലു ട്രാവലർ

Next Post

ദേശീയ ഗെയിംസില്‍ ലാലിസം മാത്രമാണ് വിമര്‍ശിക്കപ്പെട്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Latest News

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്; രണ്ട് ജോഡി വീതം സൗജന്യമായി നൽകും

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ്

ഷാക്കിർ എത്രയും വേഗം കേരളത്തിലെത്തണമെന്ന് കര്‍ശന നിർദ്ദേശം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് കൈമാറി പോലീസ്

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

ഷാരോൺ കൊലക്കേസ്; ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകാതെ ഗ്രീഷ്മ; ജയിൽ മോചനം വൈകും

താനൊരു പുരുഷനാണെന്നും വികാരങ്ങൾ ഉണ്ടെന്നുമായിരുന്നു ഷാക്കിറിന്റെ മറുപടി; പീഡനക്കേസിൽ നടപടി വൈകും; മല്ലു ട്രാവലർ വിദേശത്ത് നിന്ന് ഉടൻ നാട്ടിലേക്കില്ല

വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ തീരുമാനിച്ചതെല്ലാം ചെയ്തിട്ടേ വരൂ; ലുക്ക്ഔട്ട് നോട്ടീസ് വാർത്തയോട് പ്രതികരിച്ച് മല്ലു ട്രാവലർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology