Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കലാകാരന്‍മാരും പൊതു വ്യക്തിത്വങ്ങളും വലിയ ബ്രാന്‍ഡുകളും ഉപയോഗിക്കുന്ന പേജുകളില്‍ ഇനി ലൈക് ബട്ടൺ ഇല്ല : ഫേസ്‌ബുക്ക്

പ്രധാനമായ ചില മാറ്റങ്ങളാണ് പുനഃരൂപകല്‍പ്പനയില്‍ വരുത്തുന്നത്.

by Brave India Desk
Jan 7, 2021, 03:54 pm IST
in International
Share on FacebookTweetWhatsAppTelegram

കലാകാരന്‍മാരും പൊതു വ്യക്തിത്വങ്ങളും വലിയ ബ്രാന്‍ഡുകളും ഉപയോഗിക്കുന്ന പേജുകളില്‍ നിന്ന് ലൈക്ക് ബട്ടണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ബുധനാഴ്ചയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പുതുതായി നടത്തുന്ന രൂപകല്‍പനയിലാണ് ഈ മാറ്റം വരുത്തുന്നത്.പ്രധാനമായ ചില മാറ്റങ്ങളാണ് പുനഃരൂപകല്‍പ്പനയില്‍ വരുത്തുന്നത്.

അതില്‍ ലേ ഔട്ട്, ന്യൂസ് ഫീഡ്, എളുപ്പത്തിലുള്ള നാവിഗേഷന്‍, സുരക്ഷ സവിശേഷതകള്‍, അഡ്മിന്‍ നിയന്ത്രണങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു ഫോളോവേഴ്സിനെ മാത്രം ആയിരിക്കും ഫേസ്ബുക്ക് പേജ് ഇനി കാണിക്കുക.ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും ആരാധകരുമായി സംവദിക്കാനും ഒരു ന്യൂസ് ഫീഡും ഉണ്ടായിരിക്കുമെന്നും കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.

Stories you may like

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

ഹസീനയുടെ കാലം കഴിഞ്ഞു, ഇന്ത്യയുമായുള്ള ബന്ധം പൊളിച്ചെഴുതും; താരിഖ് റഹ്മാന്റെ നീക്കം!”

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ലോഗോയില്‍ ഗുരുദേവനില്ല; ബോധപൂർവ്വം ഒഴിവാക്കി

ജനുവരി 6 മുതല്‍ പുതിയ രൂപകല്‍പ്പന ആരംഭിച്ചു.ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വ്യക്തിഗത പ്രൊഫൈലിനും പേജിനുമിടയില്‍ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ കഴിയും. പുതിയ അഡ്മിന്‍ നിയന്ത്രണങ്ങള്‍ ഉപയോഗിച്ച്‌ പേജ് അഡ്മിനുകള്‍ക്ക് പൂര്‍ണ നിയന്ത്രണമോ ഭാഗികമായി ആക്സസ് നല്‍കാന്‍ ഉപയോക്താവിന് കഴിയുകയും ചെയ്യും.

Tags: FACEBOOK
Share6TweetSendShare

Latest stories from this section

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗ്ലാദേശിൽ സംഘർഷങ്ങൾ ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗ്ലാദേശിൽ സംഘർഷങ്ങൾ ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Discussion about this post

Latest News

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

സാം ആൾട്ട്മാനും ബിൽ ഗേറ്റ്സുമടക്കം 40 സിഇഒമാർ മോദിക്കൊപ്പം! ഭാരതത്തിലേക്ക് ഒഴുകുന്നത് 8 ലക്ഷം കോടി; ആഗോള എഐ യുദ്ധത്തിൽ ഇന്ത്യ ഇനി മുന്നിൽ! 

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

ഹസീനയുടെ കാലം കഴിഞ്ഞു, ഇന്ത്യയുമായുള്ള ബന്ധം പൊളിച്ചെഴുതും; താരിഖ് റഹ്മാന്റെ നീക്കം!”

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

ബ്രഹ്മപുത്രയ്ക്ക് കുറുകെ പുതിയ വിസ്മയം! ഇനി യാത്ര 7 മിനിറ്റിൽ; ആകാശത്തുനിന്നും ഹൈവേയിലേക്ക് മോദിയുടെ മാസ്സ് എൻട്രി!”

‘നുണ പറയുക, അത് ഉച്ചത്തിൽ പറയുക, വീണ്ടും വീണ്ടും ആവർത്തിക്കുക, അത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ നയം’ ; രാഹുലിന് മറുപടി 2029ൽ ലഭിക്കുമെന്ന് അമിത് ഷാ

‘നുണ പറയുക, അത് ഉച്ചത്തിൽ പറയുക, വീണ്ടും വീണ്ടും ആവർത്തിക്കുക, അത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ നയം’ ; രാഹുലിന് മറുപടി 2029ൽ ലഭിക്കുമെന്ന് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies