ധനമന്ത്രി തോമസ് ഐസ്ക്ക് അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനമാണെന്ന് ഭാരതീയ ജനതയുവമോർച്ച പാലക്കാട് ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. 5 വർഷം കൊണ്ട് 25 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞ സർക്കാർ കാലാവധി കഴിയാനിരിക്കെ ഒരു ലക്ഷം പേർക്കു മാത്രമേ PSC നിയമനം നൽകിയിട്ടുള്ളുവെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
കേരള സർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് പാലക്കാട് കോട്ടമൈതാനം അഞ്ചു വിളക്കിന് മുന്നിൽ ബജറ്റ് കത്തിച്ച് യുവമോർച്ച പ്രതിഷേധിച്ചു.
പ്രശാന്ത് ശിവന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം
5 വർഷം കൊണ്ട് 25 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞ സർക്കാർ കാലാവധി കഴിയാനിരിക്കെ ഒരു ലക്ഷം പേർക്കു മാത്രമേ PSC നിയമനം നൽകിയിട്ടുള്ളു…
ഈ ബഡ്ജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണ്…
കേരള സർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് പാലക്കാട് കോട്ടമൈതാനം അഞ്ചു വിളക്കിന് മുന്നിൽ ബജറ്റ് കത്തിച്ച് യുവമോർച്ച പ്രതിഷേധിച്ചു
https://www.facebook.com/prasanthsivanbjym/posts/10215489721990099?__cft__[0]=AZXT3HQcb9p44_orwdF8SLuyIXu2BTPzEYUzWpZDxYIqEdI6LDfgFX1EC6xyTg5huP2kglHVTT-Zgv5Qm0Uo1_xF8W_wtW1seO0hjAhMIgYtiB_EvkGPRcLmZjsX_J8rvaI&__tn__=%2CO%2CP-R
Discussion about this post