Wednesday, March 3, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ഇന്ത്യാ ചൈന അതിര്‍ത്തിയെ സംബന്ധിച്ച നുണപ്രചാരണങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് നിര്‍ത്തുക’; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെപി നദ്ദ

by Brave India Desk
Jan 19, 2021, 06:55 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ നിര്‍മ്മാണം നടത്തുന്നുവെന്ന് രാഹുല്‍ ആരോപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ഇന്ത്യാ ചൈന അതിര്‍ത്തിയെ സംബന്ധിച്ച നുണപ്രചാരണങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് നിര്‍ത്തുകയെന്നും അദ്ദേഹം ചോദിച്ചു.

അവധിക്കാലം ആഘോഷിച്ച്‌ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയോട് ചിലത് ചോദിക്കാനുണ്ടെന്ന് പറഞ്ഞാണ് നദ്ദ വിമര്‍ശനത്തിന് തുടക്കമിട്ടത്. എന്നാണ് രാഹുലും കുടുംബവും ചൈനയെക്കുറിച്ചുള്ള നുണ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുക . മുന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് ആയിരക്കണക്കിന് കിലോമീറ്ററുകളോളം സ്ഥലം ചൈനയ്ക്ക് എഴുതിനല്‍കിയത്. ഇതില്‍ അരുണാചല്‍ പ്രദേശിന്റെ ഭാഗവും ഉള്‍പ്പെടുമെന്നും ജെ.പി നദ്ദ പറഞ്ഞു.

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ സമയവും ചൈനയ്ക്ക് അടിയറവ് പറയുന്നതെന്നും ജെ.പി നദ്ദ കുറ്റപ്പെടുത്തി. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം നടത്തുവന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസ് നയത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ഒപ്പം ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ പുതിയ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ അവരെ അനുമോദിക്കാനോ ജനങ്ങള്‍ക്ക് ആശംസയറിയിക്കാനോ രാഹുല്‍ തയ്യാറായിട്ടില്ലെന്നും ജെ.പി നദ്ദ ചൂണ്ടിക്കാട്ടി.

Tags: rahul gandhij p naddaMAIN
ShareTweetSendShare

Discussion about this post


Related News

യുപിയിലെ ബിജെപി എംപിയുടെ മകന് വെടിയേറ്റു ;അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി

‘വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു’; രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം‌ മദന്‍ ലാല്‍

മമതയ്ക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Next Post

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, കോഹ്ലിയും പാണ്ഡ്യയും ഇഷാന്ത് ശർമ്മയും തിരിച്ചെത്തി, നടരാജനില്ല

Latest News

യുപിയിലെ ബിജെപി എംപിയുടെ മകന് വെടിയേറ്റു ;അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഭക്ഷണം കഴിക്കാൻ വിളിച്ച് തനിനിറം കാണിച്ചു ; സജിത മഠത്തിലിന്റെ മുന്‍ ഭർത്താവ് റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി

മൂന്ന് വനിതാ മാധ്യമപ്രവർത്തക‍രെ വെടിവെച്ച് കൊന്നു

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

‘വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു’; രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം‌ മദന്‍ ലാല്‍

‘ദൃശ്യം 2 പൊലീസ് അക്കാദമി ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം’: ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ പ്രതികരണം വൈറലാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News