മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ വിഷയത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍.
സിപിഎം നീക്കം കണ്ണന് ദേവന് മാനേജ്മെന്റിനെ വെള്ള പൂശാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടനായ്ക്കള്‍ക്കൊപ്പം വേട്ടയാടുകയുമാണ് സിപിഎം എന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
വിഎസ് മൂന്നാറിലേയ്ക്ക പോകുന്നത് സ്വാഗതം ചെയ്യുന്നതായും ഷിബു ബേബി ജോണ്‍ അറിയിച്ചു.
Discussion about this post