സുവർണ്ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ അത് ചെമ്പ് ക്ഷേത്രമായേനെ, പരിഹാസവുമായി ഷിബു ബേബി ജോൺ
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ശബരിമല സ്വർണ്ണപാളി വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ''സുവർണ്ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ അത് ...
















