ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടു; ഡൊണാൾഡ് ട്രംപിന് ക്ലീൻ ചിറ്റ് നൽകി അമേരിക്കൻ സെനറ്റ്
വാഷിംഗ്ടൺ: വീണ്ടും ഞെട്ടിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കൻ സെനറ്റിൽ പരാജയപ്പെട്ടു. 43നെതിരെ 57 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. ക്യാപിറ്റോള്‍ ...