Joe Bidan

‘അഫഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല; താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണം’- ബൈഡൻ

വാഷിങ്ടണ്‍: അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല, താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് ...

“പ്രഥമ പരിഗണന അമേരിക്കയ്ക്ക്; മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മ്മിക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂ” ബൈഡൻ

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതക്കുള്ള കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മിക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ...

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ ഇടപെടണമെന്ന ആവശ്യവുമായി ബൈ​ഡ​ന് കത്തുമായി യു​എ​സി​ലെ ഇന്ത്യൻ വംശജരായ ചില അ​ഭി​ഭാ​ഷ​ക​ര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് യുഎസ് ഇടപെടാത്തതിനാൽ സമരത്തിൽ ഒരു ശ്രദ്ധ വേണമെന്ന് ചില അഭിഭാഷകർ ബൈഡനോട് ആവശ്യപ്പെട്ടു. ക​ര്‍​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച്‌ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ...

ജോ ബൈഡനെയും പത്നിയെയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി: ഇരുവരും ചർച്ച നടത്തി

ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെയും പത്നി ജിൽ ബൈഡനെയും ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡൻ്റിനെ ഫോണിൽ നേരിട്ട് ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി രാജ്യത്തേയ്ക്ക് ...

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ജീവന് ഭീഷണി, യാത്രവിലക്കേര്‍പ്പെടുത്തി ബൈഡന്‍ ഭരണകൂടം

ഡല്‍ഹി:കൊറോണ പകര്‍ച്ചവ്യാധിയുടെയും ഭീകരതയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ജോ ബൈഡന്‍ ഭരണകൂടം പൗരന്മാര്‍ക്ക് യാത്രാ ഉപദേശം നല്‍കി. ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പോകുന്നത് ഒഴിവാക്കാണമെന്നാണ് പ്രധാനമായും അമേരിക്ക ...

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് പ്രമേയവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വാഷിങ്ടന്‍ ഡി.സി: ഭരണത്തിലേറി രണ്ടാം ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് നീക്കവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇംപീച്ച്‌മെന്‍റ് പ്രമേയം റിപ്പബ്ലിക്കന്‍ അംഗം മര്‍ജോരി ടെയ്‍ലര്‍ ഗ്രീന്‍ ...

പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെ; പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ട്രംപ്, ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍

വാഷിങ്ടണ്‍: പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും ...

ഇന്ത്യൻ പ്രധാനമന്ത്രി മികച്ച കാഴ്ചപ്പാടുള്ള വ്യക്തി, ഇനിയും ഒന്നിച്ചു തന്നെ മുന്നോട്ട്: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ: ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ...

അതിർത്തിയിൽ കഴിയുന്ന ലക്ഷക്കണക്കിന് ആൾക്കാർക്ക് പൗരത്വം നൽകുന്നത് അത്ര എളുപ്പമല്ല, അനധികൃത കുടിയേറ്റക്കാർ ബൈഡനു വിനയാകുമെന്ന് റിപ്പോർട്ട്

ജോ ബൈഡൻ അധികാരത്തിലേറുമ്പോൾ ഏറെ ആശ്വാസമുണ്ടാകുന്നത് അനധികൃത കുടിയേറ്റക്കാർക്ക് തന്നെ. അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ 11 ദശലക്ഷത്തോളം പേര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ജോ ബൈഡന്റെ പരിപാടി. ...

ബൈഡൻ അധികാരമേൽക്കുന്ന ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും: ആദ്യ വിദേശ സന്ദർശനം യുകെയിലേക്ക്

വാഷിങ്ടണ്‍:ബൈഡന്‍ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ക്കു ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു ...

ബൈഡനെ പ്രശംസിച്ച് വെട്ടിലായി ഇമ്രാൻഖാൻ : ഉറുദു ട്വീറ്റ് വിവർത്തനം ചെയ്തപ്പോൾ കണ്ടെത്തിയത് ഗുരുതര ആരോപണങ്ങൾ

ഇസ്ലാമാബാദ്: ജോ ബൈഡനെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ട്വിറ്ററിൽ പങ്കുവെച്ച വാക്കുകൾ വിവാദത്തിലേക്ക്. വ്യത്യസ്തതയ്ക്കായി ഉറുദുവിൽ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ ഇമ്രാൻ ഖാനെ കുരുക്കിലാക്കിയിരിക്കുന്നത്. പുതിയ ...

കോവിഡ് വാക്സിൻ ആഴ്ചകൾക്കകം ലഭിക്കും : ബൈഡനെപ്പോലെ ഒളിച്ചിരിക്കാൻ തയ്യാറല്ലെന്ന് ട്രംപ്, സംവാദം കൊഴുക്കുന്നു

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥാനാർഥികളുടെ സംവാദത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ജോ ബൈഡൻ, രണ്ട് പട്ടം മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ് എന്നീ സ്ഥാനാർത്ഥികൾ ...

ജോ ബൈഡന്റെ യഥാർത്ഥ മുഖം പുറത്തു കൊണ്ടു വരുന്ന സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു : ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ അക്കൗണ്ട് ബ്ലോക്ക്‌ ചെയ്ത് ട്വിറ്റർ

ഇന്ത്യൻ മാധ്യമപ്രവർത്തകനായ അഭിജിത് മജുംദെറിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ. ഉക്രൈയ്നിയൻ ഗ്യാസ് കമ്പനിയായ ബുറിസ്മയിലെ ഉദ്യോഗസ്ഥരുമായി അമേരിക്കൻ ഡെമോക്രറ്റിക്ക് പാർട്ടിയുടെ പ്രസിഡൻഷ്യൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist