Friday, October 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

കൈകള്‍ പിടിച്ച്‌ തിരിച്ചു. കുഴഞ്ഞു വീഴുമ്പോള്‍ ആര്‍ത്തട്ടഹസിച്ച്‌ മര്‍ദ്ദനം തുടര്‍ന്നു

by Brave India Desk
Jan 26, 2021, 09:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കഞ്ചാവ് വലിച്ച ശേഷമാണ് കൂട്ടുകാര്‍ ആക്രമിച്ചതെന്നു കളമശേരിയില്‍ മര്‍ദ്ദനമേറ്റ കുട്ടി. കഞ്ചാവ് ലഹരിയില്‍ കൊടിയ മര്‍ദ്ദനമാണ് സുഹൃത്തുക്കള്‍ നടത്തിയത്. ‘എന്നെയും വലിക്കാന്‍ നിര്‍ബന്ധിച്ചു. പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല. വലിക്കാതിരുന്നതിനും തല്ലി..’

‘കൂട്ടുകാര്‍ ഒന്നടങ്കം വളഞ്ഞിട്ട് ചവിട്ടി കൂട്ടുകയായിരുന്നു. പലതവണ കുനിച്ച്‌ നിര്‍ത്തി മുതുകില്‍ കുത്തി. ഉയര്‍ന്ന് ചാടി ദേഹത്ത് ചവിട്ടി. കൈകള്‍ പിടിച്ച്‌ തിരിച്ചു. കുഴഞ്ഞു വീഴുമ്പോള്‍ ആര്‍ത്തട്ടഹസിച്ച്‌ മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ്. കേസില്‍ നിന്നും ഒഴിവാകാന്‍ വേണ്ടി ഇപ്പോള്‍ വ്യാജ പ്രചാരണം നടത്തുകയാണ്.’

Stories you may like

സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചാൽ കുട്ടിക്ക് ഇവിടെ തന്നെ തുടർന്നും പഠിക്കാം; പ്രിൻസിപ്പൽ

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, : പാകിസ്ഥാനിലെ ഏറ്റവും വലിയ പാര്‍ക്ക് പണയം വെക്കാന്‍ പാക് സര്‍ക്കാര്‍

‘പെണ്‍കുട്ടിയെ കളിയാക്കിയതിനാണ് മര്‍ദ്ദനമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് നുണയാണ്. കേസ് മറ്റൊരു വഴിക്ക് തിരിച്ചു വിടാനും തല്ലിയതിന് ന്യായീകരണം കണ്ടെത്താനുമാണ് ഇങ്ങനെ പറയുന്നത്’ – സമാനതകളില്ലാത്ത ആക്രമണത്തെക്കുറിച്ചാണ് കളമശേരിയില്‍ മര്‍ദ്ദനമേറ്റ കുട്ടി വിവരിക്കുന്നത്.

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

മര്‍ദ്ദനമേറ്റ് അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയിലായപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത് . ആദ്യം മരുന്ന് വാങ്ങിച്ച്‌ തിരികെ പോന്നു. തീര്‍ത്തും ബുദ്ധിമുട്ട് ആയതോടെ ആലുവയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഇപ്പോള്‍ ചികിത്സ തുടരുകയാണ് . കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.മര്‍ദിച്ച സംഘത്തില്‍പ്പെട്ട ആത്മഹത്യ ചെയ്ത കുട്ടിയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും.

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ചനിലയില്‍

തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കളമശ്ശേരി മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്മോര്‍ട്ടം. അതേസമയം മർദ്ദിച്ച കുട്ടികൾ ഇപ്പോൾ പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. ആഹാരം പോലും കൊടുക്കാതെ മർദ്ദിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ ആഹാരം കഴിക്കുന്നതിന്റെ ഫോട്ടോ പൊലീസുകാരിൽ ഒരാൾ പോസ്റ്റ് ചെയ്തതോടെ ഇതും പൊളിഞ്ഞു

Tags: Kalamassery attackmob lynches kalamassery
Share8TweetSendShare

Latest stories from this section

മഴയും മിന്നലും വരുന്നൂ ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത ; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

മഴയും മിന്നലും വരുന്നൂ ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത ; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

ഭാരതം നമ്മുടെ അമ്മ, രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ഔസേപ്പച്ചൻ ബിജെപി വികസന മുന്നേറ്റ ജാഥയിൽ

ഭാരതം നമ്മുടെ അമ്മ, രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ഔസേപ്പച്ചൻ ബിജെപി വികസന മുന്നേറ്റ ജാഥയിൽ

വിവാഹ വീഡിയോയും ഫോട്ടോയും നല്‍കിയില്ല; ദമ്പതികളുടെ പരാതിയില്‍ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; സ്വർണവും പണവുമായി അച്ഛൻ മുങ്ങി രണ്ടാം കെട്ട്, തന്റെ ചടങ്ങിനായിട്ടെങ്കിലും എത്തണമെന്നപേക്ഷിച്ച് മകൾ

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

Discussion about this post

Latest News

ചുമ്മാതല്ല ഇന്ന് കാണുന്ന മോഹൻലാലായത്, അന്ന് അദ്ദേഹം ചെയ്ത പ്രവർത്തി ഒരു നടനും ചെയ്യില്ല: മണിയൻപിള്ള രാജു

ചുമ്മാതല്ല ഇന്ന് കാണുന്ന മോഹൻലാലായത്, അന്ന് അദ്ദേഹം ചെയ്ത പ്രവർത്തി ഒരു നടനും ചെയ്യില്ല: മണിയൻപിള്ള രാജു

25,000 കോടി രൂപയുടെ റെക്കോർഡ് നേട്ടം ; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ചരിത്രപരമായ വർദ്ധനവ്

25,000 കോടി രൂപയുടെ റെക്കോർഡ് നേട്ടം ; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ചരിത്രപരമായ വർദ്ധനവ്

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിശക്തി രാഹുൽ ഗാന്ധിക്കില്ല,മോദിക്ക് ട്രംപിനെ പേടിയില്ല;നിലപാട് വ്യക്തമാക്കി പ്രമുഖ യുഎസ് ഗായിക

പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിശക്തി രാഹുൽ ഗാന്ധിക്കില്ല,മോദിക്ക് ട്രംപിനെ പേടിയില്ല;നിലപാട് വ്യക്തമാക്കി പ്രമുഖ യുഎസ് ഗായിക

കന്നി പറക്കൽ പൂർത്തിയാക്കി തേജസ് എംകെ1എ ; മേക്ക് ഇൻ ഇന്ത്യയുടെ വിജയത്തിന് ജലപീരങ്കി സല്യൂട്ട്

കന്നി പറക്കൽ പൂർത്തിയാക്കി തേജസ് എംകെ1എ ; മേക്ക് ഇൻ ഇന്ത്യയുടെ വിജയത്തിന് ജലപീരങ്കി സല്യൂട്ട്

170 പേർ കീഴടങ്ങി; അബുജ്മർ ഇനി കമ്യൂണിസ്റ്റ് ഭീകരവിമുക്ത പ്രദേശം; പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി

രാഷ്ട്രീയ ചിത്രത്തിൽ നിന്ന് രാഹുലും ലാലുവും തുടച്ചുനീക്കപ്പെടും; ബീഹാർ നവംബർ 14 ന് നാലാം ദീപാവലി ആഘോഷിക്കുമെന്ന് അമിത് ഷാ

സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചാൽ കുട്ടിക്ക് ഇവിടെ തന്നെ തുടർന്നും പഠിക്കാം; പ്രിൻസിപ്പൽ

സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചാൽ കുട്ടിക്ക് ഇവിടെ തന്നെ തുടർന്നും പഠിക്കാം; പ്രിൻസിപ്പൽ

ബൊളീവിയയിലെ ചുവപ്പ് മാഞ്ഞു, ഭരണം ഇനി വലതുപക്ഷത്തിന്റെ കൈകളിലേക്ക്; മാറ്റം 20 വർഷത്തിന് ശേഷം

ബൊളീവിയയിലെ ചുവപ്പ് മാഞ്ഞു, ഭരണം ഇനി വലതുപക്ഷത്തിന്റെ കൈകളിലേക്ക്; മാറ്റം 20 വർഷത്തിന് ശേഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies