Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ചെങ്കോട്ടയിലെ അക്രമങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനം‘; അരാജകത്വത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ആർ എസ് എസ്

by Brave India Desk
Jan 27, 2021, 11:15 am IST
in India
Share on Facebook
Tweet
WhatsApp
Telegram

നാഗ്പുർ: റിപ്പബ്ലിക് ദിനാഘോഷ വേളയിൽ കർഷക സമരങ്ങളുടെ മറവിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ആർ എസ് എസ്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾ അപലപനീയമാണെന്നും അത്തരം അരാജകത്വത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും ആർ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി.

‘റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾ അപലപനീയമാണ്. പ്രത്യേകിച്ച് ചെങ്കോട്ടയിൽ നടന്ന അക്രമങ്ങൾ. അവ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണ്. ജനാധിപത്യത്തിൽ ഇത്തരം അതിക്രമങ്ങൾക്ക് ഒരിക്കലും സ്ഥാനമില്ല.‘ പ്രസ്താവനയിൽ സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

Stories you may like

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

സമാധാനം നിലനിർത്താൻ രാജ്യം രാഷ്ട്രീയവും ആശയപരവുമായ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിൽക്കണമെന്നും ആർ എസ് എസ് ആവശ്യപ്പെട്ടു.

Tags: RSSFarmers' Riots
Share10
Tweet
Send
Share

Latest stories from this section

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

Latest News

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം

149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies