Tuesday, October 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല.. ഇതാണ് ഖാലിസ്ഥാനിക്കൊപ്പം പോലും നിൽക്കുന്നത്’

അമ്പത് ശതമാനം ഇറ്റലിക്കാരനായ രാഹുൽ ഗാന്ധിക്ക് ഇന്ത്യ ശിഥിലമായാൽ പോകാൻ ഇറ്റലിയിൽ മുത്തശ്ശിയുടെ വീടുണ്ട്.

by Brave India Desk
Jan 27, 2021, 01:53 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രിക്കുപ്പായം തുന്നി വെച്ച രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല. കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല. ആ ഒരു നിരാശയും വെറുപ്പും ആണ് സിഖ് കലാപകാരികളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും മുസ്ലീങ്ങളും പ്രകടിപ്പിക്കുന്നത്. ഈ രാജ്യദ്രോഹികൾ നമ്മോട് പറയുന്നത് സിഖുകാർ മാത്രമാണ് അന്നം ഉല്പാദിപ്പിച്ച് നമ്മെ ഊട്ടുന്നത് എന്നും മറ്റ് സംസ്ഥാനക്കാർ ഉല്പാദിപ്പിക്കുന്നത് വെറും ഉമി ആണെന്നും ആണ്.

അതുകൊണ്ട് നമുക്ക് അന്നം തിന്നണമെങ്കിൽ സിഖ് ഇടനിലക്കാർക്ക് എടങ്ങേറുണ്ടാക്കുന്ന കർഷകനിയമം പിൻവലിച്ചേ പറ്റൂ എന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. അത് വിശ്വസിക്കാൻ കുറേ ഊളകളും. തമിഴരും തെലുങ്കരും കന്നഡികരും ഒന്നും ഉല്പാദിപ്പിക്കുന്നത് അന്നം അല്ലത്രെ.  റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കൊട്ടയിൽ സിഖ് പതാക കെട്ടിയതിൽ മോദി വിരോധത്താൽ രാജ്യദ്രോഹികളായ കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും മുസ്ലീം തീവ്രവാദികളും പുളകം കൊള്ളുകയാണ്.

Stories you may like

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലാണ് ജാഗ്രത, മഴ കൂടും,കാലവർഷം പോയി…

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

ഇനി കർഷക നിയമം പിൻവലിച്ചിട്ട് വേണം ഈ ദേശവിരുദ്ധ ശക്തികൾക്ക് ചെങ്കോട്ടയിൽ ഇരച്ചു കയറി മുത്തലാക്ക് നിരോധന നിയമവും പൗരത്വ നിയമ ഭേദഗതി നിയമവും കാഷ്മീരിന്റെ പ്രതേക പദവി എടുത്തുകളഞ്ഞ നിയമവും സർക്കാരിനെ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കാൻ. അതിനാണ് കാത്തിരിക്കുന്നത്. കോൺഗ്രസ്സുകാർക്ക് ഇതിനൊന്നും സ്വന്തമായി ആപ്യത്ത് ഇല്ല. എന്നാലും സിഖ് കലാപകാരികളോ മുസ്ലീം തീവ്രവാദികളോ രാജ്യത്ത് അരാജകത്വം ഉണ്ടാക്കി മോദിയെ താഴെ ഇറക്കി തരുമോ എന്നാണ് നോക്കുന്നത്.

ശത്രുക്കൾ വർഗ്ഗീയ ഫാസിസ്റ്റുകൾ എന്ന് ചാപ്പ കുത്തുമോ എന്ന് ഭയന്ന് മോദി സർക്കാർ ഇത്ര നാണം കെട്ട സംയമനം പാലിക്കരുതായിരുന്നു. സിഖ് തെമ്മാടികളെ റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിച്ച് ചെങ്കോട്ടയിൽ വിഘടനവാദ പതാക കെട്ടാൻ അവസരം ഉണ്ടാക്കിയ മോദി സർക്കാർ ലോകത്തിന്റെ മുൻപിൽ ഇന്ത്യയുടെ അഭിമാനമാണ് നിറം കെടുത്തിയത്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി ഡൽഹിയിൽ നടത്താൻ ഒരു സർക്കാരും സമ്മതിക്കില്ല.

മോദിയുടെയും അമിത് ഷായുടെയും ആത്മവീര്യം ചോർന്നു പോയോ? യോഗി ആദിത്യനാഥ് ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി എങ്കിൽ ഈ അപമാനം സംഭവിക്കില്ലായിരുന്നു.  അമ്പത് ശതമാനം ഇറ്റലിക്കാരനായ രാഹുൽ ഗാന്ധിക്ക് ഇന്ത്യ ശിഥിലമായാൽ പോകാൻ ഇറ്റലിയിൽ മുത്തശ്ശിയുടെ വീടുണ്ട്. മുസ്ലീങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കും ലോകത്ത് വേറെ രാജ്യങ്ങളുണ്ട്. എന്നാൽ ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമേയുള്ളൂ. ആ ഒരു സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഹിന്ദുക്കൾ ബി.ജെ.പി.യെ അധികാരത്തിൽ ഇരുത്തിയിരിക്കുന്നത്.

ആ ഒരു ഉത്തരവാദിത്ത ബോധം മോദി സർക്കാരിനു ഉണ്ടാകണം. ഇത് പറയുമ്പോൾ വർഗ്ഗീയ വാദം എന്ന് ആർക്കെങ്കിലും തോന്നിയാൽ സംശയിക്കേണ്ട ഇത് വർഗ്ഗീയവാദം തന്നെയാണ്. ഹിന്ദുക്കളുടെ നിലനില്പിന്റെ വാദമായ വർഗ്ഗീയവാദം. ഹിന്ദുക്കൾ ഒരു മതവർഗ്ഗം അല്ല. സ്വതന്ത്രജനവർഗ്ഗം ആണ് ഹിന്ദുക്കൾ. ആ സ്വാതന്ത്ര്യം നിലനിൽക്കാൻ ഹിന്ദുക്കൾ തുടർന്ന് ഇന്ത്യ ഭരിച്ചേ തീരൂ. ഇന്ത്യ ഭരിക്കേണ്ടത് വൈദേശിക സിദ്ധാന്തക്കാരോ മതക്കാരോ വ്യക്തികളോ അല്ല. ഇന്ത്യ ഇന്ത്യക്കാർ തന്നെ ഭരിക്കണം.

എന്തായാലും കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും മുസ്ലീം തീവ്രവാദികളും ഒന്ന് മനസ്സിലാക്കിക്കോ സിഖ് തെമ്മാടികൾ നിങ്ങൾക്ക് അന്നമോ അധികാരമോ ഒന്നും ഉണ്ടാക്കി തരാൻ പോകുന്നില്ല. ഇമ്മാതിരി ഛിദ്രശക്തികളെ ഇന്ത്യൻ ഹൈന്ദവ ജനത ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ഹൈന്ദവത അഭംഗുരം തുടരുകയും ചെയ്യും. അതിൽ ആർക്കും സംശയം വേണ്ട.

കെപി സുകുമാരൻ

Tags: rahul gandhikp sukumaran
Share37TweetSendShare

Latest stories from this section

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

അനന്തുവിന്റെ മരണം; വർഷങ്ങളായി അടുപ്പമുള്ള കുടുംബം,സമഗ്ര അന്വേഷണം വേണം; ആർഎസ്എസ്

മുഖ്യമന്ത്രിയുടെ മകന് പഠിക്കാൻ ലാവ്‌ലിൻ പണം നൽകി,വിവേകിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി

ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകനറിയില്ല: തന്നെ ഒന്നും ഏശില്ലെന്ന് മുഖ്യമന്ത്രി

പെൺമക്കൾ ബാധ്യതയായോ;പറക്കമുറ്റും മുൻപ് കുടുംബഭാരം ചുമലിൽ: കേരളത്തില്‍  ബാല വിവാഹങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

മക്കളിൽ അഭിമാനം,ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ അവർ പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ പാടെ തള്ളി മുഖ്യമന്ത്രി

മക്കളിൽ അഭിമാനം,ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ അവർ പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ പാടെ തള്ളി മുഖ്യമന്ത്രി

Discussion about this post

Latest News

ഏപ്രിൽ 2 മുതൽ പരസ്പര തീരുവ ഏർപ്പെടുത്താൻ യുഎസ് ; ട്രംപിന്റെ  താരിഫ് ഭീഷണി ഇന്ത്യയെ ബാധിക്കുമോ?

“ഇതുപോലുള്ള യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ ഒരു വിദഗ്ദ്ധനാണ്”; അഫ്ഗാൻ-പാക് സംഘർഷത്തിൽ തള്ളിമറിച്ച് ട്രംപ്

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലാണ് ജാഗ്രത, മഴ കൂടും,കാലവർഷം പോയി…

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

അനന്തുവിന്റെ മരണം; വർഷങ്ങളായി അടുപ്പമുള്ള കുടുംബം,സമഗ്ര അന്വേഷണം വേണം; ആർഎസ്എസ്

പാർവ്വതി എനിക്കുതന്ന കത്തുമായി പയ്യനെത്തിത് ജയിലിൽ, മമ്മൂക്ക അത് മുഴുവൻ പൊട്ടിച്ചുവായിച്ചു; പ്രണയകാലത്തെ സംഭവം ഓർത്ത് ജയറാം

പാർവ്വതി എനിക്കുതന്ന കത്തുമായി പയ്യനെത്തിത് ജയിലിൽ, മമ്മൂക്ക അത് മുഴുവൻ പൊട്ടിച്ചുവായിച്ചു; പ്രണയകാലത്തെ സംഭവം ഓർത്ത് ജയറാം

മുഖ്യമന്ത്രിയുടെ മകന് പഠിക്കാൻ ലാവ്‌ലിൻ പണം നൽകി,വിവേകിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി

ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകനറിയില്ല: തന്നെ ഒന്നും ഏശില്ലെന്ന് മുഖ്യമന്ത്രി

പെൺമക്കൾ ബാധ്യതയായോ;പറക്കമുറ്റും മുൻപ് കുടുംബഭാരം ചുമലിൽ: കേരളത്തില്‍  ബാല വിവാഹങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

മക്കളിൽ അഭിമാനം,ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ അവർ പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ പാടെ തള്ളി മുഖ്യമന്ത്രി

മക്കളിൽ അഭിമാനം,ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ അവർ പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ പാടെ തള്ളി മുഖ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies