75-ാം വയസ്സിലേക്ക് കടക്കുമ്പോൾ ജീവിതത്തെ പറ്റി പൂർണ്ണതൃപ്തിയാണ്; ഇത്രയും അനിശ്ചിതമായ ജീവിതത്തിൽ എന്തിനാണ് സ്വകാര്യതകൾ; മനോഹരമായൊരു കുറിപ്പ്
കെ പി സുകുമാരന്‍ വീടൊക്കെ പെയിന്റിങ്ങ് ചെയ്യിച്ച് സുന്ദരമാക്കി നാട്ടിൽ വിശ്രമിക്കുകയാണ് ഞാൻ. ഇവിടെ ഈ വരാന്തയിൽ വെറുതെ ഇങ്ങനെ ഇരിക്കാൻ ഒരു രസം. അതുകൊണ്ടാണ് ഒന്നും ...