Wednesday, September 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീണു പരുക്കേറ്റ ആദിവാസി ബാലന് കൈ മാറി പ്ലാസ്റ്റര്‍ ഇട്ട് ഡോക്ടര്‍; ഗുരുതര വീഴ്ച

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാലു മാറിയും കൈ മാറിയും പ്ലാസ്റ്റര്‍ ഇടുന്നത് ഇത് ആദ്യമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

by Brave India Desk
Feb 2, 2021, 09:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരുക്കേറ്റ ആദിവാസിയായ ആറു വയസുകാരന് പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം. ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പില്‍ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് പരുക്കേറ്റത്.കുട്ടിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോ വിഭാഗം ഡോക്ടറെയാണ് കാണിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം പൊട്ടലുണ്ടായ വലത് കൈയുടെ എക്‌സ് റേയും എടുത്തു. പക്ഷെ പരിശോധനകള്‍ക്ക് ഒടുവില്‍ പരുക്ക് പറ്റിയ വലത് കൈയ്ക്ക് പകരം ഇടത് കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചത്.പ്ലാസ്റ്റര്‍ മാറി ഇട്ട നിലയില്‍ വീട്ടില്‍ എത്തിയ കുട്ടി വലത് കൈ അനക്കാനാവാതെ കരഞ്ഞതോടെയാണ് പിഴവ് അറിയുന്നത്.

Stories you may like

പ്രായപൂർത്തിയാകും മുൻപ് ഒരാൾ ചെയ്ത കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്തു വിടരുത്; ഹൈക്കോടതി

വ്യാജ പ്രചരണം,രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സമയമുണ്ട്; നുംഖോറിൽ നടൻ അമിത് ചക്കാലയ്ക്കൽ

ചൈനയ്ക്ക് തിരിച്ചടി: 30 വർഷത്തിനിടെ ആദ്യമായി ചൈനയെ മറികടന്ന് തായ്‌വാനിലെ സാമ്പത്തിക വളർച്ച

വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സ നല്‍കിയ ഡോക്ടര്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നു. ഒടുവില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചാണ് പിഴവ് തിരുത്തിയത്. ഗുരുതരമായ വീഴ്ചയാണ് ആശുപത്രിയില്‍ നിന്നുമുണ്ടായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാലു മാറിയും കൈ മാറിയും പ്ലാസ്റ്റര്‍ ഇടുന്നത് ഇത് ആദ്യമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Tags: hand fractureplaster
Share22TweetSendShare

Latest stories from this section

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

രാഗസ വരുന്നേ…പസഫിക് സമുദ്രത്തിൽ പ്രശ്‌നമാണേ..: അടുത്ത ന്യൂനമർദ്ദം നാളെ

ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളം ; സിനിമാ മേഖലയിലെ പരമോന്നത ബഹുമതി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ

ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് ഇത് കൊണ്ട് : കാരണം വിശദമാക്കി സാക്ഷാൽ രാഷ്ട്രപതി

പ്രമുഖ ചാനൽ സംഘം സഞ്ചരിച്ച വാഹനം ഇടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

Discussion about this post

Latest News

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

പ്രായപൂർത്തിയാകും മുൻപ് ഒരാൾ ചെയ്ത കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്തു വിടരുത്; ഹൈക്കോടതി

പാട്ട് കോപ്പിയടി വിവാദത്തിൽ എ ആർ റഹ്മാന് ആശ്വാസ വിധിയുമായി കോടതി ; പൊന്നിയിൻ സെൽവനിലെ പാട്ടിനെതിരെ ഹർജി നൽകിയത് ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ദാഗർ

പാട്ട് കോപ്പിയടി വിവാദത്തിൽ എ ആർ റഹ്മാന് ആശ്വാസ വിധിയുമായി കോടതി ; പൊന്നിയിൻ സെൽവനിലെ പാട്ടിനെതിരെ ഹർജി നൽകിയത് ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ദാഗർ

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയതിന് തെളിവ് ; കശ്മീർ സ്വദേശിയായ ലഷ്‌കർ പ്രവർത്തകൻ അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയതിന് തെളിവ് ; കശ്മീർ സ്വദേശിയായ ലഷ്‌കർ പ്രവർത്തകൻ അറസ്റ്റിൽ

പിന്നിലാര്? ലഡാക്കിൽ അക്രമാസക്തമായി പ്രതിഷേധം ; നാല് പേർ മരിച്ചു, 30 പേർക്ക് പരിക്ക്

പിന്നിലാര്? ലഡാക്കിൽ അക്രമാസക്തമായി പ്രതിഷേധം ; നാല് പേർ മരിച്ചു, 30 പേർക്ക് പരിക്ക്

നിതീഷ് കുമാർ മാനസികമായി വിരമിച്ചു, ബിജെപിക്ക് ഇപ്പോൾ നിതീഷ് ഒരു ബാധ്യതയായി മാറി ; ആരോപണങ്ങളുമായി ഖാർഗെ

നിതീഷ് കുമാർ മാനസികമായി വിരമിച്ചു, ബിജെപിക്ക് ഇപ്പോൾ നിതീഷ് ഒരു ബാധ്യതയായി മാറി ; ആരോപണങ്ങളുമായി ഖാർഗെ

വ്യാജ പ്രചരണം,രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സമയമുണ്ട്; നുംഖോറിൽ നടൻ അമിത് ചക്കാലയ്ക്കൽ

വ്യാജ പ്രചരണം,രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സമയമുണ്ട്; നുംഖോറിൽ നടൻ അമിത് ചക്കാലയ്ക്കൽ

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

റെയിൽവേ ജീവനക്കാർക്ക് വമ്പൻ ദീപാവലി ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭായോഗം ; 10.9 ലക്ഷം പേർക്ക് ഗുണം ലഭിക്കും

റെയിൽവേ ജീവനക്കാർക്ക് വമ്പൻ ദീപാവലി ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭായോഗം ; 10.9 ലക്ഷം പേർക്ക് ഗുണം ലഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies