ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനം എന്എസ്യു. ഇന്ന് മുതലാണ് എന്എസ്യുവിന്റെ ധനശേഖരണം ആരംഭിച്ചത്. 15 ദിവസമാണ് ക്യാംപയിന് നടത്തുന്നത്.
read also: കേരളത്തിലെത്തുന്ന ജെ.പി നദ്ദയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകുമെന്ന് കെ.സുരേന്ദ്രൻ
രാമന്റെ പേരില്‍ ഒരു രൂപ എന്ന പേരിലാണ് പണം പിരിക്കുന്നതെന്ന് എന്എസ്യു സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരി പറഞ്ഞു. നൂറോളം വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിച്ചെന്നും സീല്‍ ചെയ്ത പെട്ടികളിലാണ് പണം ശേഖരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ കോളജുകളില്‍ നിന്നും പണം പിരിക്കുമെന്നും ഈ പണം ക്ഷേത്രത്തിന്റെ അധികൃതര്‍ക്ക് കൈമാറുമെന്നും എന്എസ്യു വക്താവ് അറിയിച്ചു.
Discussion about this post