‘റോയൽ സല്യൂട്ടും മാജിക് മൊമന്റ്സും ഒരുമിച്ച് ആസ്വദിക്കാം‘: യുപി പൊലീസിന്റെ പരസ്യം വൈറൽ
മയിൻപുരി: റോയൽ സല്യൂട്ടും മാജിക് മൊമന്റ്സും ഒരുമിച്ച് ആസ്വദിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഉത്തർ പ്രദേശ് പൊലീസിന്റെ പരസ്യം വൈറൽ ആകുന്നു. വ്യാജമദ്യ ലോബിക്കെതിരായ മുന്നറിയിപ്പ് എന്ന നിലയിൽ ...